Tag: safty

spot_imgspot_img

കെട്ടിട നിർമ്മാണം: തീപിടിത്തം ഒഴിവാക്കാൻ കർശന നിബന്ധനകളുമായി ദുബായ് സിവിൽ ഡിഫൻസ്

കെട്ടിട നിർമ്മണത്തിന് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന വസ്തുക്കൾക്കും ഉൽപ്പന്നങ്ങൾക്കും ഫിറ്റിംഗുകൾക്കുംഅഗ്നി സുരക്ഷാ മാനദണ്ഡങ്ങളും ആവശ്യകതകളും പ്രഖ്യാപിച്ച് ദുബായ് സിവിൽ ഡിഫൻസ്. അന്താരാഷ്ട്ര മാനദണ്ഡങ്ങളും സുരക്ഷയും കണക്കിലെടുത്ത് ഫയർ ടെസ്റ്റിംഗിലും ഫയർ ആൻഡ് സേഫ്റ്റി ഉൽപന്നങ്ങൾക്കും...

ഭക്ഷണം പാഴാക്കരുത്, സുരക്ഷ പ്രധാനം; ഭക്ഷ്യ സുരക്ഷാ പരിശോധനയുമായി യുഎഇ

യുഎഇയിൽ റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ഷ്യ സു​ര​ക്ഷാ പരിശോധനകൾ ശക്തമാക്കി ഉ​ദ്യോ​​ഗ​സ്ഥ​ർ. സു​ര​ക്ഷി​ത ഭ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ഭ​ക്ഷ​ണം പാ​ഴാ​ക്കു​ന്ന​ത് ത​ട​യു​ന്ന​തും ല​ക്ഷ്യ​മി​ട്ടാ​ണ് അ​ബൂ​ദ​ബി കാ​ർ​ഷി​ക, ഭ​ക്ഷ്യ സു​ര​ക്ഷ അ​തോ​റി​റ്റി പ​രി​ശോ​ധ​ന​യും ബോ​ധ​വ​ൽ​ക്ക​ര​ണവും ആരംഭിച്ചത്. ഭ​ക്ഷണ ​ശാ​ല​ക​ൾ, ഭക്ഷണ...

ബാല്‍ക്കണിയിലും ജനാലകളിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യുഎഇ

ബഹുനില കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍നിന്നോ ജനാലകളിലൂടെയോ കുട്ടികള്‍ വീഴാതിരിക്കാന്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവുമായി അധികൃതര്‍. ചെറിയ അശ്രദ്ധപോലും വന്‍ അപകടങ്ങള്‍ക്കു കാരണമാകുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ യു.എ.ഇയില്‍ വ്യത്യസ്ത അപകടങ്ങളില്‍ മരിച്ചത്...

പകര്‍ച്ച വ്യാധിയും ഭക്ഷ്യ സുരക്ഷയും പ്രധാന വെല്ലുവിളിയെന്ന് സൗദി

ഭക്ഷ്യ സുരക്ഷ , ജലക്ഷാമം, കാലാവസ്ഥാ വ്യതിയാനം എന്നീ വെല്ലുവിളികൾ നേരിടുന്നതിന് ആഗോള സഹകരണം അനിവാര്യമാണെന്ന് സൗദി. െഎക്യരാഷ്ട്ര സഭയിലാണ് സൗദി ആവശ്യം ഉന്നയിച്ചത്. യുഎന്‍ സംഘടിപ്പിച്ച ആഗോള യോഗത്തില്‍ സൗദി വിദേശകാര്യ...