Tag: safety

spot_imgspot_img

തൊ‍ഴിലിടത്തിലെ അപകടം ഒ‍ഴിവാക്കണം; മാര്‍ഗ നിര്‍ദേശങ്ങളുമായി യുഎഇ

ജോലിസ്ഥലം സുരക്ഷിതമാക്കാന്‍ പാലിക്കേണ്ട മാർഗരേഖകളുായി യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം രംഗത്ത്. മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് മാര്‍ഗനിര്‍ദ്ദേശ്ങൾ പുറത്തുവിട്ടത്. പ്രധാനമായും ഏഴ് മാര്‍ഗനിര്‍ദ്ദേശങ്ങളാണ് പുറത്തുവിട്ടത്. അസംസ്‌കൃതമോ നിർമ്മിതമോ ആയ വസ്തുക്കളോ ഉപകരണങ്ങളോ...

അബുദാബിയെ പിന്തളളി ഫുജൈറ; സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമത്

ലോകമെമ്പാടുമുള്ള സാമ്പത്തിക, സാമൂഹിക, സുരക്ഷാ മേഖലകളെക്കുറിച്ച് സ്ഥിരമായ സ്ഥിതിവിവരക്കണക്കുകൾ നൽകുന്ന നംബിയോയുടെ സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ യുഎഇയിലെ ഫുജൈറ ഒന്നാമതെത്തി.466 അന്താരാഷ്‌ട്ര നഗരങ്ങളെ പിന്നിലാക്കിയാക്കി ഫുജൈറയുടെ നേട്ടം. ഒന്നാമതെത്തിയ ഫുജൈറയ്ക്ക് 93 ശതമാനത്തിലധികം സ്‌കോർ...

ടയര്‍ പൊട്ടി അപകടങ്ങൾ ഉണ്ടാകുന്നത് എങ്ങനെ ? അബുദാബി പോലീസിന്‍റെ പുതിയ വീഡിയൊ പുറത്ത്

വാഹനാപകടങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി പൊലീസിന്‍റെ ബോധവത്കരണ പ്രവര്‍ത്തനങ്ങൾ തുടരുന്നു. വാഹനങ്ങളുടെ ടയര്‍പൊട്ടി അപകടങ്ങൾ സംഭവിക്കുന്നതിന്‍റെ വീഡിയോ പുറത്തുവിട്ടാണ് പൊലീസിന്‍റെ പുതിയ ക്യാമ്പൈന്‍. വാഹനങ്ങളുടെ ടയറുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നാണ് പൊലീസിന്റെ നിര്‍ദ്ദേശം. കാലപ്പ‍ഴക്കം ചെന്ന...

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ

യുഎഇയില്‍നിന്ന് ഇക്കൊല്ലം ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് കോവിഡ് സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ചു. വ്യവസ്ഥകൾ പാലിക്കുന്നവർക്കും ഇലക്ട്രോണിക് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവർക്കും മുൻഗണന നൽകും. ഇതുവരെ ഹജ്ജ് ചെയ്തിട്ടില്ലാത്തവർ, 65 വയസ്സിൽ താഴെയുള്ളവർ, അംഗീകൃത...