Tag: S Sreesanth

spot_imgspot_img

ട്വന്റി20 ലോകകപ്പ്; ഇന്ത്യൻ ടീമിനെ പ്രവചിച്ച് എസ്. ശ്രീശാന്ത്, സഞ്ജു സാംസണും ഋഷഭ് പന്തും ടീമിൽ

ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഉൾപ്പെടാൻ സാധ്യതയുള്ള ഇന്ത്യൻ താരങ്ങളുടെ പേരുകൾ പ്രവചിച്ച് മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്. ക്യാപ്റ്റൻ രോഹിത് ശർമ നയിക്കുന്ന ടീമിൽ സീനിയർ താരം വിരാട് കോലി,...

‘വാതുവെയ്പ് കേസിൽ ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിന്റെ അഭാവം മൂലം’; തുറന്നടിച്ച് മുൻ ഡൽഹി പൊലീസ് കമ്മീഷണർ

2013ലെ ഐപിഎൽ വാതുവയ്‌പ് കേസിൽ നിന്ന് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിൻ്റെ അഭാവം മൂലമാണെന്ന് ഡൽഹി പൊലീസിലെ മുൻ കമ്മീഷണർ നീരജ് കുമാർ. ശക്തമായ തെളിവുകൾ ഉണ്ടായിട്ടും ശ്രീശാന്ത് രക്ഷപ്പെടാൻ...

വാശിക്ക് മുന്നിൽ ശാന്തനാകാത്ത പോരാളി

ലോകകപ്പ് ഫൈനലിൽ കളിക്കുന്ന ആദ്യ മലയാളി താരമെന്ന നേട്ടം തന്റെ പേരിൽ എഴുതിച്ചേർത്തയാൾ, നിർണായകമായ പല മുഹൂർത്തങ്ങളിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങി വിജയത്തിന് ചുക്കാൻ പിടിച്ചയാൾ, കളത്തിലെ പ്രകടനങ്ങൾകൊണ്ട് കയ്യടികളും അതേസമയം പഴികളും ഏറ്റുവാങ്ങിയയാൾ......

‘സഞ്ജു അർഹിച്ച സെഞ്ച്വറി, ഇത്തരം ഇന്നിങ്സാണ് സഞ്ജുവിനും ടീമിനും ആവശ്യം’; എസ്. ശ്രീശാന്ത്

ദക്ഷിണാഫ്രിക്കയ്ക്കെതിരായി സെഞ്ച്വറി നേടിയ സഞ്ജു സാംസണെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. അർഹിച്ച സെഞ്ച്വറിയാണ് സഞ്ജു നേടിയതെന്നും ഇത്തരം ഇന്നിങ്സാണ് സഞ്ജുവിനും ടീമിനും ആവശ്യമെന്നും ശ്രീശാന്ത് പ്രതികരിച്ചു. 'സഞ്ജുവിന്റേത്...

ഗൗതം ഗംഭീറിനെ വിമർശിച്ച ശ്രീശാന്തിന് നോട്ടീസ്; ദൃശ്യങ്ങൾ നീക്കിയാൽ മാത്രം ചർച്ചയെന്ന് എൽഎൽസി കമ്മീഷണർ

ലെജന്റ്സ് ക്രിക്കറ്റ് ലീഗിനിടയിലെ തർക്കങ്ങൾക്കും വിവാദങ്ങൾക്കും ശേഷം മലയാളി താരം ശ്രീശാന്തിന് എൽഎൽസി കമ്മീഷണറുടെ ലീ​ഗൽ നോട്ടീസ്. ശ്രീശാന്ത് ലെജന്റ്സ് ക്രിക്കറ്റ് ലീഗിലെ കരാർ ലംഘിച്ചെന്നാണ് നോട്ടീസിൽ പറയുന്നത്. ലീഗിൽ കളിക്കുന്ന മറ്റൊരു...

‘തന്നെ എന്തിനാണ് വാതുവെയ്പ്പുകാരന്‍ എന്ന് വിളിക്കുന്നത്’; ശ്രീശാന്തിന്റെ ശബ്ദം പകർത്തിയെടുത്ത് സ്റ്റംപ് മൈക്ക്

ലെജന്റ്സ് ലീഗ് ക്രിക്കറ്റിനിടെ മുൻ ഇന്ത്യൻ താരങ്ങളായ ശ്രീശാന്തും ഗൗതം ഗംഭീറും തമ്മിലുണ്ടായ വാക്കേറ്റത്തിൽ ശ്രീശാന്തിന്റെ ശബ്ദം ഒപ്പിയെടുത്ത് സ്റ്റംപ് മൈക്ക്. ഇന്ത്യ ക്യാപിറ്റൽസും ഗുജറാത്ത് ജയൻ്റ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് ശ്രീശാന്തും ഗംഭീറും...