Tag: russia

spot_imgspot_img

ഉക്രൈന്‍ പൗരന്‍മാര്‍ക്ക് പൗരത്വം അനുവദിച്ച് റഷ്യയുടെ പുതിയ തന്ത്രം

ഉക്രൈന്‍ പൗരന്‍മാര്‍ക്ക് റഷ്യന്‍ പൗരത്വം നല്‍കുന്ന ഉത്തരവില്‍ ഒപ്പുവെച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. തിങ്കളാഴ്ചയാണ് റഷ്യന്‍ നാചുറലൈസേഷന്‍ പ്രോസസില്‍ പുടിന്‍ ഒപ്പിട്ടത്. ഉത്തരവ് റഷ്യന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചു. ഉത്തരവ് പ്രകാരം റഷ്യന്‍...

റഷ്യൻ സംഗീതത്തിനും പുസ്തകങ്ങൾക്കും ഉക്രൈനിൽ വിലക്കേർപ്പെടുത്തി

ഉക്രൈനിൽ റഷ്യൻ, ബലാറസ് സംഗീതത്തിനും പുസ്തകങ്ങൾക്കും വിലക്കെർപ്പെടുത്തി. റഷ്യൻ, ബെലറസ് സംഗീതം പ്ലേ ചെയ്യുന്നതും വൻ തോതിൽ പുസ്തകങ്ങൾ ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. റഷ്യൻ കലാകാരന്മാർക്ക് ഉക്രൈനിൽ പരിപാടികൾ അവതരിപ്പിക്കാനും നിരോധനമുണ്ട്. അമേരിക്കൻ...

പത്ത് ആ‍ഴ്ചക്കിടെ തകര്‍ന്നത് നാനൂറ് ആശുപത്രികളെന്ന് യുക്രൈന്‍

യുക്രൈനിലെ റഷ്യന്‍ ആക്രമണം അതിരുവിടുമ്പോൾ മനുഷ്യമനസാക്ഷിയെ നടുക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം എന്ന് റഷ്യ പറയുന്നുണ്ടെങ്കിലും പത്ത് ആ‍ഴ്ചകൊണ്ട് നാനൂറോളം ആശുപത്രികൾ ആക്രമിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കാര്യം യുക്രൈന്‍...

അന്താരാഷ്ട്ര ബഹിരാകാശ നിലയം ഭ്രമണപഥം ഉയര്‍ത്തുന്നു

ജൂണ്‍ മൂന്നിന് പറന്നുയരുന്ന റഷ്യന്‍ കാര്‍ഗോ ബഹിരാകാശ പേടകമായ പ്രോഗ്രസ് MS-20 എത്തുന്നതിന് മുമ്പ് ഭ്രമണപഥം ഉയര്‍ത്താനുളള നീക്കവുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയം. ഭ്രമണപഥം ഏകദേശം 1.6 കിലോമീറ്റർ മുകളിലേക്ക്  ക്രമീകരിക്കാനാണ് തീരുമാനം....