Tag: rupees

spot_imgspot_img

ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷ വാർത്ത; ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു

ഇന്ത്യൻ പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത. ഒമാൻ റിയാലിൻ്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്നിരിക്കുകയാണ്. ഒരു ഒമാനി റിയാലിന് 217.10 രൂപ എന്ന നിരക്കിലാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകുന്നത്. അതിനാൽ നാട്ടിലേയ്ക്ക്...

ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു

ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന് ഇടിഞ്ഞു. ഒരു ദിർഹം നൽകിയാൽ 22.43 രൂപ മാത്രമാണ് ലഭിക്കുക. ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരെ 82.29 ൽ വ്യാപാരം ആരംഭിച്ച രൂപ പിന്നീട്...

റെക്കോര്‍ഡ് വിനിമയ നിരക്ക്; രൂപയ്ക്ക് മൂല്യത്തകര്‍ച്ച

ആഗോ‍ള വിപണിയിലെ സാമ്പത്തിക ചാഞ്ചാട്ടങ്ങൾ ഇന്ത്യന്‍ രൂപയെ സാരമായി ബാധിച്ചു. മൂല്യത്തകര്‍ച്ച നേരിട്ടതോടെ ഇന്ത്യന്‍ രൂപ യുഎഇ ദിര്‍ഹത്തിനെതിരേയും ഖത്തര്‍ റിയാലിനെതിരേയും 22 കടന്നു. ഗൾഫ് കറന്‍സികൾക്ക് മൂല്യം ഉയര്‍ന്നതോടെ നാട്ടിലേക്ക് പണം...

ഡോളറിനെതിരെ 80 തൊട്ട് രൂപ; തകര്‍ച്ചയുടെ പുതിയ റെക്കോര്‍ഡ്

രൂപയുടെ വിനിമയ മൂല്യം വീണ്ടും കൂപ്പുകുത്തി. ഡോളറിനെതിരെ ചരിത്രത്തില്‍ ആദ്യമായി 80 തൊട്ട് രൂപ. രാവിലെ 79.98 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും തകര്‍ച്ച തുടരുകയായിരുന്നു. ക്രൂഡ് ഓയിലിന്‍റെ വിലക്കയറ്റം, വാണിജ്യ കമ്മി,...

രൂപയെ രക്ഷിക്കാനുറച്ച് റിസര്‍വ്വ് ബാങ്ക്; ആഗോള വ്യാപാരത്തിന് ഡോളര്‍ വേണ്ട

അന്താരാഷ്ട്ര വ്യാപാരങ്ങള്‍ രൂപയില്‍ നടത്താന്‍ അനുമതിയുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്ന പശ്ചാത്തലത്തിലാണ് നീക്കം. ഡോളറിന്റെ ഡിമാന്‍ഡ് കുറയ്ക്കുന്നതിന് ആര്‍ബിഐയുടെ പുതിയ നടപടി സഹായിക്കുമെന്നാണ് വിലയിരുത്തല്‍. മാനദണ്ഡങ്ങൾക്ക്...

രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു; ഡോളറിനൊപ്പം കരുത്തുകാട്ടി ഗൾഫ് കറന്‍സികൾ

ഡോളറിനെതിരേ രൂപയുടെ മൂല്യത്തര്‍ച്ച തുടരുകയാണ്. ഇന്നും വിപണിയുടെ തുടക്കത്തില്‍ ഡോളര്‍ കരുത്തുകാട്ടി. 78 രൂപയ്ക്ക് മുകളിലാണ് ഡോളറിന്‍റെ നിരക്ക്. ഫെഡറല്‍ റിസേര്‍വിന്‍റെ ഇടപെടലോടെ യുഎസില്‍ പണപ്പെരുപ്പം നിയന്ത്രണവിധേയമാകുന്നതിന്‍റെ സൂചനകളാണ് ഡോളറിന് ശക്തി...