Tag: Ruler

spot_imgspot_img

പ്രകൃതിയെ ബഹുമാനിക്കണമെന്ന് ഓർമ്മിപ്പിച്ച് ഷാർജ ഭരണാധികാരി

ഷാർജയിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ പൊതുജനങ്ങൾക്ക് കടന്ന് കയറുന്നതിനുള്ള ഇടങ്ങളല്ലെന്ന് ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. പ്രകൃതി സംരക്ഷണത്തിൻ്റെ പ്രാധാന്യം സുചിപ്പിച്ച അദ്ദേഹം പ്രകൃതിയെ ബഹുമാനിക്കാനും ഷാർജ...

എമിറേറ്റ്സിന് റെക്കോർഡ് ലാഭം; കണക്കുകൾക്കൊപ്പം അപൂർവ്വ ചിത്രങ്ങളും പങ്കുവെച്ച് ശൈഖ് മുഹമ്മദ്

എമിറേറ്റ്‌സ് എയർലൈൻസിൻ്റെ വളർച്ചയെ വിവരിക്കുന്ന അപൂർവ ഫോട്ടോകൾ പങ്കിട്ട് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എക്കാലത്തെയും ഉയർന്ന ലാഭം രേഖപ്പെടുത്തിയ വർഷം...

പുതിയ മെഡിക്കൽ ജില്ല; പദ്ധതിക്ക് അംഗീകാരം നൽകി ഷാർജ ഭരണാധികാരി

ഒരു പുതിയ മെഡിക്കൽ ഡിസ്ട്രിക്റ്റ് പദ്ധതിക്ക് അംഗീകാരം നൽകി യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ജീവിതശൈലി, പ്രതിരോധ മരുന്ന്,...

ഷാർജ ഭരണാധികാരിക്ക് പരമോന്നത ബഹുമതി നൽകി ഫ്രാൻസിൻ്റെ ആദരം

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് നാഷണൽ ഓർഡർ ഓഫ് ദി ലെജിയൻ ഓഫ് ഓണർ നൽകി ഫ്രാൻസ്. ശാസ്ത്ര-സാംസ്‌കാരിക...

സ്വദേശികൾ ഫുട്ബോൾ ടീമില്‍ ഇല്ലെങ്കില്‍ പണം നല്‍കില്ല; കര്‍ശന നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

ഷാര്‍ജയിലെ ഫുട്ബോൾ ക്ളബ്ബുകളില്‍ സ്വദേശി കായികതാരങ്ങൾക്ക് കൂടുതല്‍ അവസരം നല്‍കിയില്ലെങ്കില്‍ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബുകൾക്കുള്ള ധനസഹായം നിർത്തലാക്കുമെന്ന് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. തിങ്കളാഴ്ച...

മരുഭൂമിയില്‍ വിത്തെറിഞ്ഞു; 400 ഹെക്ടറില്‍ കതിരണിഞ്ഞ് ഗോതമ്പ് പാടങ്ങള്‍

ചുട്ടുപൊളളുന്ന വെയിലിനിടയിലും കഠിനാധ്വാനം. രണ്ടുമാസം കൊണ്ട് ഷാര്‍ജയിലെ മലീഹ പ്രദേശത്തുള‍ള മരുഭൂമി കൃഷിഭൂമിയായി മാറി. 400 ഹെക്ടര്‍ പ്രദേശം പച്ചപ്പണിഞ്ഞ ഗോതമ്പുപാടമായി മാറി. ഏകദേശം 500 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ളതാണ് ഫാം. കാര്‍ഷിക...