Tag: rta

spot_imgspot_img

ദുബായില്‍ ബസ് സര്‍വീസ് വിവരങ്ങള്‍ ഇനി തത്സമയം ലഭ്യമാകും; പുതിയ പദ്ധതിയുമായി ആർ.ടി.എ

ദുബായില്‍ യാത്രക്കാർക്ക് ബസ് സര്‍വീസ് വിവരങ്ങള്‍ ഇനി തത്സമയം അറിയാൻ സാധിക്കും. ബസ് സർവീസുകളെക്കുറിച്ച് യാത്രക്കാർക്ക് തത്സമയ വിവരം നൽകുന്നതിനായി പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). വിവിധ മൊബൈൽ...

അൽ മക്തൂം പാലത്തിൽ അറ്റകുറ്റപ്പണി; ബസ് റൂട്ടുകൾ താത്കാലികമായി തിരിച്ചുവിട്ടു

ദുബായ് അൽ മക്തൂം പാലത്തിലൂടെയുള്ള ബസ് റൂട്ടുകൾ താത്കാലികമായി തിരിച്ചുവിട്ടു. പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിന്റെ ഭാ​ഗമായാണ് ബസ് ​ഗതാ​ഗതം വഴിതിരിച്ചുവിട്ടതെന്ന് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. അൽ മക്തൂം പാലത്തിലൂടെ പോകുന്ന ബസുകൾ...

ദുബായിലെ ജലഗതാഗതത്തിന് കാലാവസ്ഥയ്ക്ക് അനുസരിച്ച് ഇനി പ്രത്യേക സമയക്രമം

ദുബായിലെ ജലഗതാഗത മേഖലയുടെ പ്രവർത്തനം ഇനി കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാകും. ഇതിനായി പ്രത്യേക സമയക്രമം തയ്യാറാക്കാൻ തിരുമാനിച്ചിരിക്കുകയാണ് ആർടിഎ. ദുബായ് ഫെറി, അബ്ര, വാട്ടർ ടാക്സി എന്നിവയ്ക്കാണ് ഓരോ സീസണിലും പ്രത്യേക സമയക്രമം...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; അൽ മക്തൂം പാലത്തിൽ ജനുവരി 16 വരെ ഭാഗിക ​ഗതാ​ഗത നിയന്ത്രണം

ദുബായിലെ അൽ മക്തൂം പാലത്തിൽ 2025 ജനുവരി 16 വരെ ഭാഗികമായി ​ഗതാ​ഗതം നിയന്ത്രിക്കുമെന്ന് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാ​ഗമായാണ് ​ഗതാ​ഗത നിയന്ത്രണം. ജനുവരി 16 വരെ...

ദുബായിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ; പ്രഖ്യാപനം ഉടനെന്ന് ആർടിഎ

എയർ ടാക്‌സി പദ്ധതിയുടെ ആദ്യ സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ ഔദ്യോഗിക പ്രവർത്തനം 2026ന്റെ ആദ്യ പാദത്തിൽ ആരംഭിക്കുമെന്ന്...

ഹെവി വാഹനങ്ങളിലെ ടയറുകളുടെ സുരക്ഷ; പരിശോധനകൾ ഫലം കണ്ടെന്ന് ആർടിഎ

ദുബായ് റോഡുകളിൽ ഓടുന്ന ഹെവി വാഹനങ്ങളിലെ ടയറുകളുടെ സുരക്ഷ ഉറപ്പാക്കാൻ ദുബായ് ഗതാഗത വിഭാഹം (ആർടിഎ) ഈ വർഷം ഇതുവരെ 23,050 പരിശോധനകൾ നടത്തിയെന്ന് റിപ്പോർട്ടുകൾ. ടയർ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും പൊതു സുരക്ഷയും...