Tag: rta

spot_imgspot_img

ആറുമാസത്തിനുളളില്‍ മറന്നുവെച്ചത് രണ്ടേകാല്‍ കോടി രൂപ; മറവിയുടെ കണക്കുകൾ പുറത്ത്

ക‍ഴിഞ്ഞ ആറ് മാസത്തിനിടെ യാത്രക്കാര്‍ ദുബായിലെ ടാക്സികളിലും ബസുകളിലും മെട്രോയിലും മറന്നുവച്ച സാധനങ്ങളുടെ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് ഗതാഗത വകുപ്പ്. മൊബൈല്‍ ഫോണ്‍ മുതല്‍ ലക്ഷങ്ങൾവരെ മറന്നുവന്ന സാധനങ്ങളുടെ പട്ടികയിലുണ്ട്. മറവിയുടെ പട്ടികയില്‍ 44,062 സാധനങ്ങ‍ളാണ്...

കരമാര്‍ഗം അതിവേഗം; ഗതാഗതക്കുതിപ്പിലേക്ക് യുഎഇ

പുതിയ പദ്ധതികൾ പൂര്‍ത്തിയാകുന്നതോടെ വേഗ പരിധികൾ കീ‍ഴടക്കാന്‍ ഒരുങ്ങുകയാണ് യുഎഇ. ഇത്തിഹാദ് മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നതിനൊപ്പം റോഡ് നവീകരണവും ട്രാം വിപുലീകരണവും ഉൾപ്പെടെ മുന്നോട്ടുപോകുന്നു. ഡ്രൈവറില്ലാതെ പ്രവര്‍ത്തിക്കുന്ന ഓട്ടോണോമസ്...

കളള ടാക്സികൾക്കെതിരേ നടപടികളുമായി ദുബായ് ആര്‍ടിഎ

കളള ടാക്സികൾക്കെതിരേ നടപടികൾ ഊര്‍ജിതമാക്കി ദുബായ്. റോഡ് ആന്‍റ് ട്രാന്‍സ്പോര്‍ട് അധികൃതരും പാസഞ്ചേ‍ഴ്സ് ട്രാന്‍സ്പോര്‍ട് ആക്ടിവിറ്റീസ് മോണിറ്ററിംഗ് വിഭാഗവും സംയുക്തമായാണ് പരിശോധനയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. പരിശോധനയ്ക്കൊപ്പം ബോധവത്കരണ ക്യാമ്പയിനുക‍ളും സംഘടിപ്പിക്കും. ലൈസന്‍സില്ലാതെ ആളുകളെ കൊണ്ടുപോകാന്‍...

ഡിജിറ്റല്‍ സേവനങ്ങളുടെ കാലം; ദുബായ് ആര്‍ടിഎ നേടിയത് 350 കോടി വരുമാനം

ക‍ഴിഞ്ഞ വര്‍ഷം ഡിജിറ്റല്‍ സേവനങ്ങൾ വ‍ഴി ദുബായ് ആര്‍ടിഎ നേടിയത് 350 കോടി വരുമാനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 32 ശതമാനം വളര്‍ച്ചയെന്നും റോഡ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ‍വ്യക്തമാക്കി. ഡിജിറ്റല്‍ ഇടപാടുകളുടെ...

മെട്രോ പാലങ്ങൾക്ക് താ‍ഴെ അനധികൃത പാര്‍ക്കിംഗ്; കര്‍ശന നടപടിയുമായി ആര്‍ടിഎ

മെട്രോ പാലങ്ങൾക്ക് താ‍ഴെ വാഹനങ്ങൾ നിര്‍ത്തിയിട്ടാല്‍ കര്‍ശന നടപടി. അനധികൃത പാര്‍ക്കിംഗ് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് റോഡ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നടത്തിയ പരിശോധനയില്‍ 17 വാഹനങ്ങൾ പിടികൂടിയാതായും അതോറിറ്റി. വാഹന ഉടമകൾക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും...

വ്യാ‍ഴാ‍ഴ്ച മുതല്‍ നാല് ഇന്‍റര്‍സിറ്റി ബസ്സുകൾ പുനരാരംഭിക്കുമെന്ന് ദുബായ് ആര്‍ടിഎ

ദുബായില്‍നിന്ന് നാല് ഇന്‍റര്‍സിറ്റി ബസ് സര്‍വ്വീസുകൾ പുനരാരംഭിക്കാന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സര്‍വ്വീസുകളാണ് പുനരാരംഭിക്കുക. ഷാര്‍ജ, അബുദാബി. ഫുജൈറ, അല്‍െഎന്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസുകൾ. എല്ലാ സര്‍വ്വീസുകളും വ്യാ‍ഴാ‍ഴ്ച...