Tag: rta

spot_imgspot_img

‍ഗതാഗതവകുപ്പിന്‍റെ പുതിയ വാഹന പരിശോധന കേന്ദ്രം സൈഹ് ഷുഐബില്‍

പുതിയ വാഹന പരിശോധനാ കേന്ദ്രം തുറന്ന് ദുബായ് ഗതാഗത വിഭാഗം. സൈഹ് ഷുഐബിലാണ് കേന്ദ്രം. ഒരേ സമയം അഞ്ഞൂറ് വാഹനങ്ങളെ ഉൾക്കൊളളാന്‍ ശേഷിയുള്ളതാണ് പുതിയ വാഹന പരിശോധന, രജിസ്‌ട്രേഷൻ സെന്റർ. വേഗതയേറിയ സേവനം...

ഗതാഗതത്തിരക്കേറുമ്പോൾ സാലിക് ഉയര്‍ന്നേക്കും; ഡൈനാമിക് പ്രൈസിംഗ് രീതി നടപ്പാക്കാനൊരുങ്ങി ആര്‍ടിഎ

ദുബായിലെ റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി സാലിക് നിരക്കില്‍ മാറ്റം വരുത്തിയേക്കും. ഗതാഗതത്തിരക്ക് അനുസരിച്ച് ഡൈനാമിക് പ്രൈസിംഗ് രീതി അവതരിപ്പിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. നിർദ്ദിഷ്ട പാതകളിലേക്കോ തിരക്കുള്ള സമയത്തോ ഉയർന്ന...

അബുദാബി- ദുബായ് എമിറേറ്റുകളെ ബന്ധിപ്പിച്ച് ആര്‍ടിഎയുടെ എക്സ് പ്രസ് ബസ്

അബുദാബി- ദുബായ് യാത്രക്കാര്‍ക്ക് പുതിയ എക്സ്പ്രസ് ബസ് സർവീസുമായി ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി രംഗത്ത്. ആദ്യഘട്ടത്തില്‍ വിസ് എയർ വിമാന യാത്രക്കാർക്ക് ലഭ്യമാക്കുന്ന സേവനം പിന്നീട് മറ്റ് വിമാനത്തിലെ യാത്രക്കാര്‍ക്കും ഏര്‍പ്പെടുത്താനാണ് നീക്കം.ഇതുസംബന്ധിച്ച...

ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കിയില്ലെങ്കില്‍ 500 ദിര്‍ഹം പി‍ഴയെന്ന് യുഎഇ

യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കിയില്ലെങ്കിൽ പിഴയെന്ന് മുന്നറിയിപ്പ്. ലൈസൻസ് പുതുക്കാത്തവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്ന് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോ‍ഴോ പത്ത് വര്‍ഷം കൂടുമ്പോ‍ഴോ ലൈസന്‍സ്...

ആര്‍ടിഎയുടെ ഡ്രൈവിംഗ് ലൈസന്‍സ് കേന്ദ്രം ദുബായ് വിമാനത്താവളത്തില്‍ ആരംഭിക്കുന്നു

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്ന പുതിയ കേന്ദ്രം ആരംഭിക്കുമെന്ന് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ടെർമിനല്‍ ഒന്നിലായിരിക്കും പുതിയ കേന്ദ്രം പ്രവര്‍ത്തിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ രാവിലെ 8 മുതല്‍ രാത്രി...

ഫാല്‍ക്കല്‍, ഷിന്‍ദഗ പദ്ധതികൾ അവസാന ഘട്ടത്തിലേക്ക്; ദുബായിലെ നിരത്തുകൾ കൂടുതല്‍ സുഗമമാകും

ഗതാഗതം സുഗമാമാക്കാന്‍ ദുബായ് നടപ്പാക്കുന്ന ഫാല്‍ക്കണ്‍ ഇന്റര്‍ചേഞ്ച് പദ്ധതിയും ഷിൻദഗ ഇടനാഴി നിര്‍മ്മാണവും ത്വരിതഗതിയില്‍ മുന്നോട്ട്്. ഫാല്‍ക്കണ്‍ പദ്ധതി ഇതിനകം 55 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയാക്കി ക‍ഴിഞ്ഞു. ദുബായിലെ പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്നതാണ്...