Tag: rta

spot_imgspot_img

ദുബായ് ഫാൽക്കൺ ഇൻ്റർചേഞ്ച് പദ്ധതി; രണ്ട് പാലവും ടണലും ഗതാഗതത്തിനായി തുറന്നു

ദുബായിലെ ഷിന്ദഗ കോറിഡോറിൽ രണ്ട് പ്രധാന പാലങ്ങളും ഒരു തുരങ്കവും തുറന്നുകൊടുത്തെന്ന് ഗതാഗത വകുപ്പ്. അൽ ഖലീജ് സ്ട്രീറ്റിനും ഖാലിദ് ബിൻ അൽ വലീദ് റോഡിനും അൽ ഗുബൈബ റോഡിനും ഇടയിൽ സ്ഥിതിചെയ്യുന്ന...

ശനിയാഴ്ച പ്രധാന പാതകളിൽ ഗതാഗതക്കുരുക്കിന് സാധ്യതയെന്ന് ദുബായ് ആർടിഎ

മാർച്ച് 25 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി 12 മണി വരെ ദുബായിലെ പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്കുണ്ടാകാൻ സാധ്യതയെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. മെയ്‌ദാൻ റേസ്‌കോഴ്‌സിൽ...

‘മീൽസ്-ഓൺ-വീൽസ്’: റമദാൻ സന്നദ്ധ പ്രവർത്തനങ്ങളുമായി ദുബായ് ആർടിഎ

റമാദാനോട് അനുബന്ധിച്ച് ദുബായിലെ ഗതാഗത വിഭാഗമായ ആർടിഎ സന്നദ്ധ പ്രവർത്തനങ്ങളുമായി രംഗത്ത്. വിവിധ സംഘടനകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ആർടിഎ പുറത്തുവിട്ടു. ഡ്രൈവർമാർ, തൊഴിലാളികൾ, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾ, മുതിർന്ന പൗരന്മാർ...

റമദാൻ കാലത്ത് പൊതുഗതാഗത സർവ്വീസുകളിൽ സമയ മാറ്റമെന്ന് ദുബായ്

റമദാൻ പ്രമാണിട്ട് ദുബായിലെ പൊതുഗതാഗത സർവ്വീസുകളിൽ സമയ മാറ്റം പ്രഖ്യാപിത്ത് ആർടിഎ. മെ​ട്രോ, ട്രാം, ​ബ​സ്, ജ​ല​ഗ​താ​ഗ​ത സ​മ​യ​ങ്ങളിളാണ് മാറ്റം വരുത്തിയത്. ബ​സു​ക​ൾ രാ​വി​ലെ ആ​റു​മു​ത​ൽ രാ​ത്രി ഒ​ന്നു​വ​രെ​യാ​യി​രി​ക്കും സ​ർ​വി​സ്​ ന​ട​ത്തു​ക ....

ആയിരം പരീക്ഷണപ്പറക്കലുകൾ; ആദ്യ എയർ ടാക്സി നഗരമാകാനൊരുങ്ങി ദുബായ്

ദുബായിൽ നടപ്പാക്കുന്ന എയർ ടാക്സി പദ്ധതിക്ക് മുന്നോടിയായി ഇതിനോടകം 1000 പരീക്ഷണ പറക്കൽ പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി അറിയിച്ചു. മുന്ന് വർഷത്തിനുളളിൽ ദുബായുടെ മാനത്ത് പറക്കും കാറുകൾ എത്തിച്ചേരുനെന്നും അധികൃതർ...

ഗതാഗതനിയമ ലംഘനങ്ങൾ കണ്ടെത്തിയാല്‍ വാഹനം പിടിച്ചെടുക്കാന്‍ ആര്‍ടിഎ കരാര്‍

ദുബായില്‍ ട്രാഫിക് നിയമം ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനും കണ്ടുകെട്ടുന്നതിനും അനുവദിക്കുന്ന കരാറിന് രൂപം നല്‍കിയതായി എമിറേറ്റ്സ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ഭാരം കുറഞ്ഞ വാഹനങ്ങൾ, ട്രെയിലറുകൾ, ഭക്ഷണ വണ്ടികൾ, ബോട്ടുകൾ,...