Tag: rta

spot_imgspot_img

ദുബായിൽ രണ്ട് സ്മാർട്ട് കസ്റ്റമർ സർവീസ് സെന്ററുകൾ ആരംഭിച്ച് ആർടിഎ 

ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) മനുഷ്യ ഇടപെടലില്ലാതെ ഓട്ടോമേറ്റഡ് സേവനങ്ങൾ നൽകുന്ന രണ്ട് 'സ്‌മാർട്ട്' കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ ഉദ്ഘാടനം ചെയ്തു. അൽ മനാറയിലും അൽ കിഫാഫിലുമാണ് സ്മാർട്ട്‌ സേവന...

ദുബായിൽ വാഹന പരിശോധനാ സേവനങ്ങൾ ഇനി മുതൽ എല്ലാ ദിവസവും

ദുബായിൽ ഞായറാഴ്ച വെളിപ്പെടുത്തുന്ന എല്ലാ ദിവസവും വാഹന സാങ്കേതിക പരിശോധനാ കേന്ദ്രങ്ങൾ സ്ഥിരമായി പ്രവർത്തിക്കുമെന്ന് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. റാസൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയയിൽ വിജയകരമായ രണ്ട് മാസത്തെ പരീക്ഷണ കാലയളവിനെ...

ഇ-സ്കൂട്ടറുകളും സൈക്കിളുകളും നിരീക്ഷിക്കും; സുരക്ഷാ പദ്ധതിയുമായി ദുബായ്

ദുബായിലെ ഇ- സ്കൂട്ടറുകളും സൈക്കിളുകളും നിരീക്ഷിക്കാൻ പുതിയ പദ്ധതിയുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) രംഗത്ത്. ഗതാഗത വിഭാഗത്തിന് കീഴിലെ എൻ്റർപ്രൈസ് കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററിന് കീഴിൽ വരുന്ന...

പി-7 നമ്പറിന് 122.6 കോടി ; ചരിത്ര ലേലവുമായി ദുബായ് ആർടിഎ

ലോകത്തിന്റെ വിശപ്പടക്കാനുള്ള യുഎഇയുടെ 'വൺ ബില്യൺ മീൽസ്' കാമ്പയിനിലേക്ക് 'മോസ്റ്റ് നോബിൾ നമ്പേഴ്സ്' എന്ന ചാരിറ്റി ലേലത്തിൽ നടന്നത്  കോടികളുടെ പുതുചരിത്രം. പി 7- എന്ന വാഹന നമ്പർ സ്വന്തമാൻ മുടക്കിയത് ലോകത്തിൽ ഇതുവരെയുണ്ടായതിൽ...

‘ഗോൾഡൻ ചാൻസ്’ ഡ്രൈവിംഗ് ലൈസൻസ് പദ്ധതിയുമായി ദുബായ്

ദുബായിൽ ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക്  'ഗോൾഡൻ ചാൻസ്' പദ്ധതി. ദുബായ് റോഡ്സ് ആൻ്റ് ട്രാൻസ്പോർട് അതോറിറ്റിയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യയുൾപ്പെടെ വിദേശ രാജ്യങ്ങളുടെ ഡ്രൈവിങ് ലൈസൻസ് സ്വന്തമായുളളവർക്ക് 'ഗോൾഡൻ...

സീസണൽ പാർക്കിംഗും സൌജന്യ പാർക്കിംഗും; പുതിയ പദ്ധതിയുമായി ദുബായ് ആർടിഎ

ദുബായിലെ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി എമിറേറ്റിൽ പുതിയ പാർക്കിംഗ് സേവനം പ്രഖ്യാപിച്ചു. എമിറാത്തി പൗരന്മാർക്ക് ഓൺലൈനായി പ്രത്യേക പെർമിറ്റിനായി അപേക്ഷിക്കാം. പൗരന്മാരുടെ വീടുകൾക്ക് സമീപം സൗജന്യമായി പാർക്ക് ചെയ്യാനാണ് അനുമതി ലഭിക്കുക....