Tag: rose

spot_imgspot_img

ചാച്ചാജിയുടെ ഉടുപ്പിൽ കുത്തിവച്ച റോസാപ്പൂവിൻ്റെ കഥ

ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ചിത്രങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കോട്ടിൻ്റെ ബട്ടനിൽ ഒരു പനിനീർ പൂവ് എപ്പോഴും കാണാം. കുട്ടികളോട് ഏറെ ഇഷ്ടമായിരുന്ന നെഹ്റുവിൻ്റെ ജന്മദിനമാണ് നാം ശിശുദിനമായി ആഘോഷിക്കുന്നത്. പനിനീർപൂവ് ഏറെ ഇഷ്ടമായിരുന്നു...