Tag: road

spot_imgspot_img

ലോകോത്തര നിലവാരത്തില്‍ അൽഐനിലേക്ക് ആറുവരി പാത ; യാത്രാ സമയം പകുതിയായി കുറയും

ഇരുന്നൂറ് കോടി ദിർഹം ചെലവില്‍ നവീകരിച്ച ദുബായ് - അൽഐൻ റോഡ് ആര്‍ടിഎ ജനങ്ങൾക്കായി തുറന്നു കൊടുത്തു. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ്...

യുഎഇയിലെ റോഡ് അപകട മരണങ്ങളുടെ എണ്ണം കുറയുന്നതായി കണക്കുകൾ

ക‍ഴിഞ്ഞ വര്‍ഷം യുഎഇയിലെ റോഡ് അപകടങ്ങളില്‍ 381 മരണങ്ങളാണ് സംഭവിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകൾ. റോഡപകട മരണനിരക്ക് കുറയുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതേ കാലയളവില്‍ വിവിധ അപകടങ്ങളിലായി 2620 ആളുകൾക്ക് പരുക്കേറ്റു. 3488...

ടയര്‍ പൊട്ടി അപകടങ്ങൾ ഉണ്ടാകുന്നത് എങ്ങനെ ? അബുദാബി പോലീസിന്‍റെ പുതിയ വീഡിയൊ പുറത്ത്

വാഹനാപകടങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി പൊലീസിന്‍റെ ബോധവത്കരണ പ്രവര്‍ത്തനങ്ങൾ തുടരുന്നു. വാഹനങ്ങളുടെ ടയര്‍പൊട്ടി അപകടങ്ങൾ സംഭവിക്കുന്നതിന്‍റെ വീഡിയോ പുറത്തുവിട്ടാണ് പൊലീസിന്‍റെ പുതിയ ക്യാമ്പൈന്‍. വാഹനങ്ങളുടെ ടയറുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നാണ് പൊലീസിന്റെ നിര്‍ദ്ദേശം. കാലപ്പ‍ഴക്കം ചെന്ന...

ഡ്രൈവിംഗ് ലൈസന്‍സ് നേടുന്ന വനിതകളുടെ എണ്ണം ഉയരുന്നു

ഒമാനില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്ന വനിതകളുെട എണ്ണം ഉയരുന്നതായി കണക്കുകൾ. ദേശീയ സ്ഥിരി വിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ക‍ഴിഞ്ഞ വര്‍ഷം നല്‍കിയതില്‍ 48.2 ശതമാനം ലൈസന്‍സുകളും വനിതകൾക്കാണെന്ന് അധികൃതര്‍ പറയുന്നു. 3,39,000 ലൈസന്‍സുകളാണ് ക‍ഴിഞ്ഞ...

ഷമാൽ, ദിഗ്ദഗ്ഗ സ്ട്രീറ്റുകളില്‍ പുതിയ വേഗപരിധി

റാസൽഖൈമയിലെ രണ്ട് റോഡുകൾക്ക് പുതിയ വേഗപരിധി പ്രഖ്യാപിച്ചു. ഷമാൽ സ്ട്രീറ്റ് മുതൽ നഖീൽ ഇന്റർസെക്ഷൻ വരെയുള്ള റഡാർ വേഗത മണിക്കൂറിൽ 100/121 കിലോമീറ്ററായി നിജപ്പെടുത്താന്‍ തീരുമാനം. റാസൽ ഖൈമ പോലീസിന്‍റെ ജനറൽ കമാൻഡ്...