Tag: road

spot_imgspot_img

ഷാർജ ഹോഷി മേഖലയിൽ ആറ് ദിവസത്തെ ഗതാഗത നിയന്ത്രണം

ഷാർജ എമിറേറ്റിലെ ഹോഷി മേഖലയിലെ ഒരു റോഡ് മാർച്ച് 23 മുതൽ മാർച്ച് 28 വരെ ഭാഗികമായി അടച്ചിടും. വെയർഹൗസ് ലാൻഡുകളിൽ നിന്ന് ഹോഷി മേഖലയിലേക്ക് വരുന്നവരെയാണ് ഭാഗിക പാത അടയ്ക്കുന്നത് പ്രധാനമായും...

റോഡുകളും കെട്ടിടങ്ങളും തണുപ്പിക്കുന്ന സാങ്കേതിക വിദ്യ പരീക്ഷണ ഘട്ടത്തിലെന്ന് സൌദി

വാഹനങ്ങൾ ചീറിപ്പായുന്ന ചുട്ടുപഴുത്ത റോഡിലെ താപനില കുറയ്ക്കുന്ന സാങ്കേതിക വിദ്യയുമായി സൌദി. തദ്ദേശിയമായ നിർമ്മിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് റോഡ് തണുപ്പിക്കുന്ന പരീക്ഷണത്തിന് തുടക്കമിട്ടു. സൌദി പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സിൻ്റെ മേൽനോട്ടത്തിലാണ് പദ്ധതി...

ദുബായിലെ തിരക്കേറിയ റോഡിന് നടുവില്‍ കിടന്ന യുവാവ് അറസ്റ്റില്‍

ദുബായില്‍ വാഹനങ്ങൾ ചീറിപ്പായുന്ന റോഡിന് നടുവിൽ തലയണയുമായി ഉറങ്ങാനെത്തിയ യുവാവ് അറസ്റ്റിലായി.. ദേര അൽമുറഖ ബാത്തിലാണ് സംഭവം.. ട്രാഫിക് സിഗ്നലിന് സമീപം നടുറോഡില്‍ യുവാവ് കിടക്കുന്ന ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചു. റോഡില്‍ കിടക്കുന്ന...

ഫാല്‍ക്കല്‍, ഷിന്‍ദഗ പദ്ധതികൾ അവസാന ഘട്ടത്തിലേക്ക്; ദുബായിലെ നിരത്തുകൾ കൂടുതല്‍ സുഗമമാകും

ഗതാഗതം സുഗമാമാക്കാന്‍ ദുബായ് നടപ്പാക്കുന്ന ഫാല്‍ക്കണ്‍ ഇന്റര്‍ചേഞ്ച് പദ്ധതിയും ഷിൻദഗ ഇടനാഴി നിര്‍മ്മാണവും ത്വരിതഗതിയില്‍ മുന്നോട്ട്്. ഫാല്‍ക്കണ്‍ പദ്ധതി ഇതിനകം 55 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയാക്കി ക‍ഴിഞ്ഞു. ദുബായിലെ പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്നതാണ്...

കരമാര്‍ഗം അതിവേഗം; ഗതാഗതക്കുതിപ്പിലേക്ക് യുഎഇ

പുതിയ പദ്ധതികൾ പൂര്‍ത്തിയാകുന്നതോടെ വേഗ പരിധികൾ കീ‍ഴടക്കാന്‍ ഒരുങ്ങുകയാണ് യുഎഇ. ഇത്തിഹാദ് മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നതിനൊപ്പം റോഡ് നവീകരണവും ട്രാം വിപുലീകരണവും ഉൾപ്പെടെ മുന്നോട്ടുപോകുന്നു. ഡ്രൈവറില്ലാതെ പ്രവര്‍ത്തിക്കുന്ന ഓട്ടോണോമസ്...

ഇത്തിഹാദിന്‍റെ ചൂളംവിളിയ്ക്ക് കാതോര്‍ത്ത് യുഎഇ; റെയില്‍ നിര്‍മ്മാണം ഷെയ്ഖ് സായിദ് റോഡിലെത്തി

യുഎഇയുടെ അഭിമാന പദ്ധതിയായ ഇത്തിഹാദ് റെയില്‍ നിര്‍മ്മാണം അ‍വസാന ഘട്ടത്തിലേക്ക് . എണ്‍പത് ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയായിക്ക‍ഴിഞ്ഞു. അതിവേഗം പുരോഗമിക്കുന്ന റെയില്‍ നിര്‍മ്മാണം ഷെയ്ക്ക് സായിദ് റോഡിലെത്തിയതിന്‍റെ വീഡിയോയും അധികൃതര്‍ പുറത്തുവിട്ടു....