Tag: road

spot_imgspot_img

”അരിക്കൊമ്പൻ കേരളത്തിലെ റോഡുകളുടെ ബ്രാൻഡ് അംബാസിഡർ”; മന്ത്രി മുഹമ്മദ് റിയാസ്

അരിക്കൊമ്പൻ കേരളത്തിലെ റോഡുകളുടെ ബ്രാൻഡ് അംബാസിഡർ ആണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് കൊണ്ടുപോയപ്പോഴാണ് സംസ്ഥാനത്തെ റോഡുകളുടെ നിലവാരം ലോകം അറിഞ്ഞതെന്നും അതിനാൽ സംസ്ഥാനത്തെ മികച്ച റോഡുകളുടെ ബ്രാൻഡ് അംബാസഡറായി...

റോഡിലെ കുഴികൾ കണ്ടെത്താൻ ലേസർ ഡിറ്റക്ടർ സംവിധാനവുമായി ദുബായ്

റോഡികളിലെ കുഴികളും വിളളലുകളും മറ്റും കണ്ടുപിടിക്കുന്നതിനും യഥാസമയം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനു ലേസർ ഡിറ്റക്ടർ സംവിധാനവുമായി ദുബായ് ഗതാഗതവകുപ്പ്. അതറിറ്റിയുടെ പെട്രോളിംഗ് വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുളള ലേസർ ഡിറ്റക്ടർ ഉപയോഗിച്ച് വിവരശേഖരണം നടത്തിയാണ് തുടർ നടപടികൾ...

റോഡ് ടു മക്ക പദ്ധതി: പാകിസ്ഥാനുമായി കരാറൊപ്പിട്ട് സൌദി

ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർഥാടകർക്കുള്ള കുടിയേറ്റ നടപടിക്രമങ്ങൾ ലളിതമാക്കുന്ന റോഡ് ടു മക്ക പദ്ധതി നടപ്പാക്കാനുള്ള കരാറിൽ സൗദി അറേബ്യയും പാക്കിസ്ഥാനും ഒപ്പുവച്ചു.സൗദി ആഭ്യന്തര ഉപമന്ത്രി ഡോ.നാസർ അൽ ദാവൂദും...

കാൽനട ക്രോസിംഗുകളിൽ വാഹനം പാർക്ക് ചെയ്താൽ ഇനി 500 ദിർഹം പിഴ

റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാ​ഗമായി ട്രാഫിക് നിയമങ്ങൾ കർശനമാക്കാനും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും യുഎഇ തീരുമാനിച്ചു. അതിന്റെ ഭാ​ഗമായി ഇനി മുതൽ കാൽനട ക്രോസിംഗുകളിൽ വാഹനം പാർക്ക് ചെയ്താൽ 500 ദിർഹം പിഴ...

ഇ-സ്കൂട്ടർ റൈഡ് ചെയ്യുമ്പോൾ പാലിക്കേണ്ട 10 നിയമങ്ങളുമായി യുഎഇ

ഇ-സ്കൂട്ടർ റൈഡ് ചെയ്യുമ്പോൾ ഇനി വേഗപരിധി മുതൽ പ്രായ നിയന്ത്രണങ്ങൾ വരെയുള്ള 10 നിയമങ്ങൾ പാലിക്കണമെന്ന് യുഎഇ. ദൈനംദിന യാത്രാവേളയിൽ ഒരു പ്രായോഗിക ഗതാഗത പരിഹാരമായി ഇന്ന് പലരും ഇ-സ്കൂട്ടറിനെ തിരഞ്ഞെടുക്കാറുണ്ട്. പ്രത്യേകിച്ച്...

വേഗം കുറയല്ലേ… കുറഞ്ഞാൽ 400 ദിർഹം പിഴ

അബുദാബിയിലെ പ്രധാന പാതയായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ ഒന്നും രണ്ടും ഇടത് പാതകളിൽ മണിക്കൂറിൽ 120 കിലോമീറ്ററിൽ താഴെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് 400 ദിർഹം പിഴ നടപ്പാക്കിത്തുടങ്ങി. കുറഞ്ഞവേഗത 120...