Tag: rice

spot_imgspot_img

അരിച്ചാക്കില്‍ നിറയെ പ്രാണി; സുഹാറില്‍ 2,718 കിലോഗ്രാം അരി പിടിച്ചെടുത്ത് ന​ഗരസഭ

ഒമാനിൽ പ്രാണികൾ നിറഞ്ഞ നിലയിൽ അരിച്ചാക്കുകൾ കണ്ടെത്തി. വടക്കൻ ബാത്തിന നഗരസഭാ അധികൃതരാണ് സുഹാർ വിലായത്തിൽ പ്രാണികൾ നിറഞ്ഞ അരിച്ചാക്കുകൾ പിടിച്ചെടുത്തത്. വാണിജ്യ സ്റ്റോറിൽ നടത്തിയ പരിശോധനയിലാണ് അധികൃതർ ഉപയോഗശൂന്യമായ 2,718 കിലോഗ്രാം അരി...

ഇന്ത്യ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ ബസുമതി ഇതര അരിയുടെ വില 20 ശതമാനം കുറയും

ചരക്കുകളുടെ കയറ്റുമതി നിരോധനം ഇന്ത്യ നീക്കം ചെയ്തതോടെ ബസ്മതി ഇതര അരിയുടെ വില യുഎഇയിൽ 20 ശതമാനത്തോളം കുറയുമെന്ന് വിലയിരുത്തൽ. ഇന്നലെയാണ് ഇന്ത്യ ബസുമതി ഇതര വെള്ള അരി കയറ്റുമതിക്കുള്ള നിരോധനം നീക്കം...

ഇന്ത്യ കയറ്റുമതി നിരോധിച്ചു; യുഎഇയിൽ ഉൾപ്പെടെ അരിവില കുതിച്ചുയരുന്നു

അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചതോടെ യുഎഇയിൽ ഉൾപ്പെടെ അരിവില കുതിച്ചുയരുന്നു. കഴിഞ്ഞ ഓഗസ്‌റ്റ് മുതലാണ് ഇന്ത്യ അരി കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. യുഎഇക്ക് പുറമെ ലോക വിപണിയിലും അരി വില വർധിക്കുകയാണ്....

അരിക്ഷാമം രൂക്ഷമാകുന്നു; നാല് മാസത്തേക്ക് കയറ്റുമതി നിരോധിച്ച് യുഎഇ

അരി കയറ്റുമതി നാല് മാസത്തേക്ക് നിരോധിച്ച് യുഎഇ. ഭക്ഷ്യസാധനങ്ങളുടെ കയറ്റുമതിക്കും പുനർ കയറ്റുമതിക്കുമുള്ള താൽക്കാലിക നിരോധനം സംബന്ധിച്ച് വെള്ളിയാഴ്ചയാണ് സാമ്പത്തിക മന്ത്രാലയം ഉത്തരവിറക്കിയത്. ജൂലൈ 20ന് ശേഷം ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന...

ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം; വിലക്കയറ്റ ഭീഷണിയിൽ രാജ്യങ്ങൾ

അരി കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ നിരോധനം യുഎഇയിലെ ചില്ലറ വ്യാപാര മേഖലയിലും പ്രതിഫലിക്കും. നാൽപ്പത് ശതമാനം വിലക്കയറ്റം ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി വർദ്ധിപ്പിച്ചും പുതിയ വിതരണക്കാരെ ഉപയോഗിച്ചും...