Tag: Revenue department

spot_imgspot_img

മുട്ടിൽ മരംമുറിക്കേസ്, പ്രതി റോജി അഗസ്റ്റിനടക്കം 35 പേർക്ക് ഏഴ് കോടിയോളം പിഴയടക്കാൻ നോട്ടീസ്,

മുട്ടിൽ മരംമുറിക്കേസിൽ കേരള ലാൻഡ് കൺസർവൻസി ആക്ടനുസരിച്ച് റവന്യൂ വകുപ്പിന്റെ നടപടി ആരംഭിച്ചു. പ്രതി റോജി അഗസ്റ്റിനടക്കം 35 പേർക്കാണ് അധികൃതർ പിഴയടക്കാൻ നോട്ടീസ് നൽകിയിരിക്കുകയാണ്. മുറിച്ചുകടത്തിയ മരത്തിൻറെ വിലയുടെ മൂന്നിരിട്ടി തുകയാണ്...