Tag: restrictins

spot_imgspot_img

ഗ്രീന്‍പാസ് കാലാവധി കുറച്ച് യുഎഇ; നിര്‍ദ്ദിഷ്ട ഇടങ്ങളില്‍ മാസ്ക് നിര്‍ബന്ധം

പ്രതിദിന കോവിഡ് കേസുകൾ വര്‍ദ്ധിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളുമായി യുഎഇ. ഒൗദ്യോഗിക അല്‍ ഹൊസ്ന്‍ ആപ്പിലെ ഗ്രീന്‍ പാസ് കാലാവധി 14 ദിവസമാക്കി കുറച്ചു. 30 ദിവസത്തേക്ക് നീട്ടിനല്‍കിയ കാലാവധിയാണ് വീണ്ടും ചുരുക്കിയത്....