Tag: Rescue operation

spot_imgspot_img

അർജുന് വേണ്ടി 14-ാം ദിനം; തൃശൂരിൽ നിന്ന് ഡ്രഡ്ജര്‍ എത്തിക്കാൻ ശ്രമം, നാവിക സേനാം​ഗങ്ങൾ മടങ്ങി

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ 14-ാം ദിവസത്തിലേയ്ക്ക് കടന്നു. പുഴയിലെ അടിയൊഴുക്കിനേത്തുടർന്ന് മുങ്ങൽ വിദ​ഗ്ധർക്ക് തിരച്ചിൽ നടത്താൻ സാധിക്കാത്തതിനാൽ തിരച്ചിലിനായി തൃശ്ശൂരിൽ നിന്ന് ഡ്രഡ്‌ജർ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട...

‘പുഴയിലിറങ്ങുന്നത് സ്വന്തം റിസ്കിൽ, അർജുൻ ട്രക്കിലുണ്ടെന്നാണ് പ്രതീക്ഷ’; മുങ്ങൽവിദ​ഗ്ധൻ ഈശ്വര്‍ മാല്‍പെ

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ 13-ാം ദിവസത്തിലേയ്ക്ക് കടന്നു. മുൻദിവസങ്ങളിലെ പോലെ പുഴയിലെ അടിയൊഴുക്കാണ് ഇന്നും രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ തിരച്ചിൽ പുനരാരംഭിച്ചു. കുന്ദാപുരത്തുനിന്നുള്ള മുങ്ങൽ വിദഗ്‌ധനായ...

അർജുനായി പ്രതീക്ഷയോടെ 11-ാം നാൾ; രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി ഇന്നും പുഴയിലെ അടിയൊഴുക്ക്

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഇന്ന് 11-ാം ദിവസത്തിലേയ്ക്ക്. ഇന്നും രക്ഷാദൗത്യത്തിന് വെല്ലുവിളിയായി നിൽക്കുകയാണ് ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്ക്. അതിനാൽ തിരച്ചിൽ വീണ്ടും നീണ്ടേക്കാമെന്ന ആശങ്കയിലാണ് രക്ഷാപ്രവർത്തകർ. ഷിരൂരിൽ കാലാവസ്ഥ...

ഡ്രോൺ പരിശോധനയിൽ മനുഷ്യസാന്നിധ്യം കണ്ടെത്തിയില്ല; പുഴയിൽ അടിയൊഴുക്ക് ശക്തം, നാവികസേന തിരച്ചിൽ അവസാനിപ്പിച്ചു

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ പത്താം ദിവസത്തിലേയ്ക്ക് കടന്നിട്ടും പുഴയിലെ അടിയൊഴുക്ക് രക്ഷാപ്രവർത്തനത്തിന് വീണ്ടും വെല്ലുവിളി സൃഷ്ടിച്ചു. പുഴയിലെ അടിയൊഴുക്ക് ശക്തമായതിനേ തുടർന്ന് നാവിക സേനയുടെ സ്കൂബ ഡൈവർമാർക്ക് ട്രക്കിന് സമീപത്തേയ്ക്ക്...

പത്താം ദിനം ഏറെ നിർണായകം; ആധുനിക സംവിധാനം ഉപയോ​ഗിച്ച് ട്രക്ക് പുറത്തെത്തിക്കാൻ ശ്രമം, പ്രാർത്ഥനയോടെ ഒരു നാട്

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള ദൗത്യം അവസാന ഘട്ടത്തിലേയ്ക്ക് കടന്നു. ലോറി കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാൻ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തും. അതേസമയം അർജുന്റെ ലോറിയുടെ സമീപത്തെത്താനായി ചെളി...

ട്രക്ക് 15 അടി താഴ്ചയിൽ; രക്ഷാദൗത്യത്തിന് വെല്ലുവിളിയായി മഴയും പുഴയിലെ ജലനിരപ്പും

ഗംഗാവലി പുഴയിൽ അർജുന്റെ ട്രക്ക് കണ്ടെത്തിയ സാഹചര്യത്തിൽ ട്രക്ക് പുറത്തെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് മഴയും പുഴയിലെ ജലനിരപ്പും വെല്ലുവിളി സൃഷ്ടിച്ചു. ഇതോടെ നാവിക സേനയുടെ മുങ്ങൽ വിദ​ഗ്ധർക്ക് പുഴയിലിറങ്ങാൻ സാധിച്ചില്ല. പുഴയിൽ ഒരു ട്രക്ക്...