Tag: releasing 650 prisoners

spot_imgspot_img

ഈദ് അൽ അദ്ഹ, ദുബായിൽ 650 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ശൈഖ് മുഹമ്മദ്‌ 

ഈദ് അൽ അദ്ഹയ്ക്ക് മുന്നോടിയായി ദുബായിലെ ജയിലുകളിൽ നിന്ന് വിവിധ രാജ്യക്കാരായ 650 തടവുകാരെ മോചിപ്പിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്...