Tag: Release case

spot_imgspot_img

മോചന ഉത്തരവ് കാത്ത് അബ്ദുൽ റഹീം; കേസ് 12ന് വീണ്ടും കോടതി പരിഗണിക്കും

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന കേസ് റിയാദിലെ ക്രിമിനൽ കോടതി 12ന് വീണ്ടും പരിഗണിക്കും. 12ന് ഉച്ചക്ക് 12.30-നാണ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. ഇന്നലെ മോചന...