Tag: recruitment

spot_imgspot_img

വ്യാജ റിക്രൂട്ട്മെൻ്റുകൾക്കെതിരേ യുഎഇ കമ്പനികൾ; വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്

തൊഴിൽ മേഖലയിയലുയരുന്ന തട്ടിപ്പുകൾക്കെതിരേ ജാഗ്രത വേണമെന്ന് യുഎഇയിലെ ബിസിനസ് സംരംഭകരും പ്രമുഖ കമ്പനികളും മുന്നറിയിപ്പ് നൽകുന്നു. തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് നിരവധി വ്യാജ ഇ-മെയിൽ സന്ദേശങ്ങൾ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് കമ്പനികളുടെ വിശദീകരണം. യുഎഇയിൽ...

കുവൈറ്റിലേക്കുളള നഴ്സിംഗ് റിക്രൂട്ട്മെൻ്റിന് ഇടനിലക്കാരില്ലെന്ന് ആരോഗ്യമന്ത്രാലയം

കുവൈത്തിലേക്കുളള നഴ്‌സിങ് റിക്രൂട്ട്മെൻ്റുകൾക്ക് ഇടനിലക്കാരില്ലെന്ന് വ്യക്തമാക്കി കുവൈത്ത്ആരോഗ്യ മന്ത്രാലയം. 2018 മുതൽ നഴ്‌സിങ് ജീവനക്കാരെ നിയമിക്കുന്നതിന് ഇടനിലക്കാരെ ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അതത് രാജ്യങ്ങളിലെ സർക്കാർ സ്ഥാപനങ്ങളുമായുള്ള ധാരണാപത്രത്തിലൂടെയാണ് നഴ്സ് ജോലിക്കായി അപേക്ഷകൾ...

റിയാദ് എയറിലേക്ക് റിക്രൂട്ട്മെന്റ് തുടങ്ങി

സൗദി അറേബ്യയിൽ പുതുതായി ആരംഭിക്കുന്ന റിയാദ് എയറിലേക്ക് റിക്രൂട്ട്മെന്റ് ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ പൈലറ്റുമാരെ റിക്രൂട്ട് ചെയ്ത് പരിശീലിപ്പിക്കുകയും സേവന സജ്ജരാക്കുകയും ചെയ്യും. അതേസമയം ബോയിങ് 787–9, ബോയിങ് 777 വിമാനങ്ങളിൽ പരിശീലനം...

തൊഴിൽ റിക്രൂട്ട്മെൻ്റ് നയത്തിൽ മാറ്റം വരുത്താനൊരുങ്ങി സൌദി

അവിദഗ്ധ തൊഴിലാളികളായ പ്രവാസികളെ റിക്രൂട്ട് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനുളള നീക്കവുമായി സൌദി. വിദേശങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ വിസകൾ അനുവദിക്കുന്ന സംവിധാനം പരിഷ്കരിക്കാനാണ് മാനവശേഷി - സാമൂഹിക വികസന മന്ത്രാലയത്തിൻ്റെ നീക്കം. പുതിയ...

യുഎഇയിലുളളത് മികവുറ്റ തൊഴിലാളികൾ; വിദേശ അവസരങ്ങൾ തുറക്കുന്നതായും ഡീൽ സർവ്വെ

യുഎഇയിൽനിന്ന് ഏറ്റവും കൂടുതൽ തൊഴിലാളികളെ നിയമിക്കുന്ന ആദ്യ നാല് രാജ്യങ്ങൾ യു‌എ‌സ്, യുകെ, കാനഡ,ഇസ്രായേൽ എന്നിവയാണ് പഠന റിപ്പോർട്ട്.ഡീലിന്റെ സ്റ്റേറ്റ് ഓഫ് ഗ്ലോബൽ ഹയറിംഗ് പഠന റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, ഉൽപ്പന്ന...

സ്വദേശിവത്കരണം: വ്യാജ നിയമനങ്ങൾ കണ്ടെത്താന്‍ പരിശോധന; ഒരു ലക്ഷം ദിര്‍ഹം വരെ പി‍ഴ ഈടാക്കും

യുഎഇയിൽ സ്വദേശിവത്കരണ നടപടികൾ ശക്തമാക്കിത്തുടങ്ങി. വ്യാജ സ്വദേശിവൽക്കരണം നടത്തുന്ന കമ്പനികളില്‍ നിന്ന പിഴ ഈടാക്കിത്തുടങ്ങി. മാനവവിഭവശേഷി- സ്വദേശിവത്കരണ മന്ത്രാലയവും എമിറാത്തി കോംപറ്റീറ്റീവ്‌നസ് കൗൺസിലും ചേർന്നാണ് പരിശോധന നടത്തുന്നത്. കമ്പനികൾ നടത്തുന്ന നിയമ ലംഘനത്തിന്റെ സ്വഭാവം...