Tag: RBI

spot_imgspot_img

വെള്ളിയാഴ്ചയ്ക്കകം മറ്റൊരു ബാങ്കിൻ്റെ ഫാസ്റ്റ് ടാഗിലേക്ക് മാറണം, പേ ടിഎം ഫാസ്റ്റ് ടാഗ് ഉപഭോക്താൾക്ക് മുന്നറിയിപ്പുമായി ദേശീയപാത അതോറിറ്റി

പേടിഎം ഫാസ്റ്റ് ടാഗ് ഉപഭോക്താൾക്ക് മുന്നറിയിപ്പ്!! വെള്ളിയാഴ്ചയ്ക്കുള്ളിൽ മറ്റൊരു ബാങ്കിൻ്റെ ഫാസ്റ്റ് ടാഗിലേക്ക് മാറണമെന്ന് ദേശീയപാത അതോറിറ്റി നിർദേശം നൽകി. പേടിഎം ബാങ്ക് ഇടപാടുകൾക്ക് ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ദേശീയ പാത...

പേടിഎം ഉപയോ​ക്താക്കളാണോ നിങ്ങൾ; ഫെബ്രുവരി 29 മുതൽ ഇടപാടുകൾ പാടില്ലെന്ന് റിസർവ് ബാങ്ക്

പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ചില സേവനങ്ങൾ നിർത്തലാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഫെബ്രുവരി 29 മുതൽ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ വാലറ്റുകൾ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്നും പുതിയ ഉപഭോക്താക്കളെ ചേർക്കരുതെന്നുമാണ്...

സഹകരണസംഘങ്ങൾ ബാങ്ക് എന്ന് ഉപയോ​ഗിക്കരുത്: മുന്നറിയിപ്പുമായി വീണ്ടും ആര്‍ബിഐ

ബാങ്ക് എന്ന പേര് സഹകരണ സംഘങ്ങള്‍ ഉപയോഗിക്കരുതെന്ന് വീണ്ടും വ്യക്തമാക്കി ആർബിഐ. പത്ര പരസ്യത്തിലൂടെ ആര്‍ബിഐ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 1625 സഹകരണ സംഘങ്ങള്‍ക്ക് ഇത് ബാധകമാണ്. നേരത്തെയും സമാന നിര്‍ദേശം ആര്‍ബിഐ നല്‍കിയിരുന്നു. ബാങ്കിംഗ്...

ഐസിഐസിഐ ബാങ്കിന് പിഴ ചുമത്തി ആർബിഐ

ഐസിഐസിഐ ബാങ്കിന് പിഴ ചുമത്തി ആർബിഐ. ആർബിഐ ഇതുവരെ ചുമത്തിയതിൽവെച്ച് റെക്കോർഡ് പിഴയാണ് ഐസിഐസിഐ ബാങ്കിന് ചുമത്തിയിരിക്കുന്നത്. വായ്പാ നിയമങ്ങൾ ലംഘിച്ചതിനും തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനുമാണ് പിഴ. 12.2 കോടിയാണ് പിഴയായി...

പലിശ നിരക്കിൽ മാറ്റമില്ല; റിപ്പോ നിരക്ക് 6.5 ശതമാനമായിതുടരും

റിപ്പോ നിരക്ക് 6.5 ശതമാനമായിത്തന്നെ തുടരാൻ റിസർബാങ്കിൻ്റെ തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന റിസര്‍വ് ബാങ്ക് പണ അവലോകന യോഗമാണ് പലിഷ നിരക്കിൽ മാറ്റം വേണ്ടെന്ന തീരുമാനിച്ചത്. തുടർച്ചയായ നാലാം തവണയാണ് മാറ്റമില്ലാത്തത്. പണപ്പെരുപ്പം...

ഡിജിറ്റൽ പണമിടപാടിൽ യുഎഇയുമായി സഹകരണം ശക്തിപ്പെടുത്തുമെന്ന് ആർ.ബി.ഐ

ഡിജിറ്റൽ പണമിടപാടുമായി ബന്ധപ്പെട്ട് യുഎഇയുമായി സഹകരണം ശക്തിപ്പെടുത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ത്യയിലെ ഭൂരിഭാ​ഗം പ്രവാസികളും താമസിക്കുന്നത് യുഎഇയിലാണ്. അതിനാൽ യുഎഇയുമായുള്ള ഡിജിറ്റൽ പണമിടപാട് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണെന്നും ഡിജിറ്റൽ പണമിടപാട്...