Tag: rate

spot_imgspot_img

യുഎഇയിലെ വാടകനിരക്ക്; ഷാർജയിലും അജ്മാനിലും ഡിമാൻ്റേറി

യു.എ.ഇയിലെ വാടകനിരക്കുകൾ ഉയരുന്നത് പ്രവാസികളായ താമസക്കാരെ  ബാധിക്കുന്നതായി റിപ്പോർട്ടുകൾ. അഞ്ച് മുതൽ 20 ശതമാനം വരെ വാടക ഉയരുന്നതായാണ് കണക്കുകൾ. കോവിഡിന് ശേഷം ദുബായിലെ വാടക ഉയർന്നതിനാൽ ഷാർജ , അജ്മാൻ എമിറേറ്റുകളിലേക്ക്...

ജൂണിലെ ടാക്സി നിരക്കിൽ കുറവ് വരുത്തി അജ്മാൻ

ഇന്ധനവിലകുറഞ്ഞതോടെ ജൂൺ 1 മുതൽ അജ്മാനിലെ യാത്രക്കാർക്ക് കുറഞ്ഞ ടാക്സി നിരക്കുകളിലും കുറവ വരുത്തി. അജ്മാൻ ട്രാൻസ്‌പോർട്ട് കാബ് നിരക്ക് കിലോമീറ്ററിന് 1.84 ദിർഹമായാണ് കുറച്ചത്. മെയ് മാസത്തിൽ കിലോമീറ്ററിന് 1.88 ദിർഹം...

ഭ്രമയുഗത്തിലെ കോസ്റ്റും മുണ്ട് മാത്രം, പക്ഷെ ചിലവായത് ലക്ഷങ്ങൾ : വെളിപ്പെടുത്തി ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍

മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ കോസ്റ്റും വെറും മുണ്ട് മാത്രമാണ്. പക്ഷെ, അതിന് മാത്രം ചിലവായത് ലക്ഷങ്ങളാണ് എന്ന് കേട്ടാൽ ആർക്കും വിശ്വസിക്കാൻ കഴിയില്ല. കോസ്റ്റുമിന് മാത്രം എത്ര ചിലവായെന്ന കണക്ക് വെളിപ്പെടുത്തിയിരിക്കുകയാണ് കോസ്റ്റ്യൂം...

അയോധ്യയിൽ ചായക്കും ബ്രെഡ് ടോസ്റ്റിനും വില 252 രൂപ! കണ്ണുതള്ളി സഞ്ചാരികളും സോഷ്യൽ മീഡിയയും

ചായക്കും ബ്രെഡ് ടോസ്റ്റിനും 252 രൂപയാണ് വില എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുമോ. എങ്കിൽ അത് വാസ്തവമാണ്. അയോധ്യയിൽ രാമക്ഷേത്രത്തോടൊപ്പം തുറന്ന റെസ്റ്റോറന്റിലാണ് ചായക്കും ബ്രെഡ് ടോസ്റ്റിനും തീവില വാങ്ങിയത്. രണ്ട്...

പലിശ നിരക്കിൽ മാറ്റമില്ല; റിപ്പോ നിരക്ക് 6.5 ശതമാനമായിതുടരും

റിപ്പോ നിരക്ക് 6.5 ശതമാനമായിത്തന്നെ തുടരാൻ റിസർബാങ്കിൻ്റെ തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന റിസര്‍വ് ബാങ്ക് പണ അവലോകന യോഗമാണ് പലിഷ നിരക്കിൽ മാറ്റം വേണ്ടെന്ന തീരുമാനിച്ചത്. തുടർച്ചയായ നാലാം തവണയാണ് മാറ്റമില്ലാത്തത്. പണപ്പെരുപ്പം...

കുവൈത്തിൽ വിസ പുതുക്കുന്നതിന് നിരക്ക് ഉയർന്നേക്കും

കുവൈത്തിൽ അടുത്ത വര്‍ഷം മുതല്‍ വിസ പുതുക്കുന്നതിനുള്ള ഫീസ്‌ കുത്തനെ വർധിപ്പിക്കാൻ നീക്കങ്ങളെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രാലയം ചർച്ചകൾ ആരംഭിച്ചതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പുറത്തുവന്നത്. രാജ്യത്തെ വിദേശികളും സ്വദേശികളും തമ്മിലുളള എണ്ണത്തിലെ...