Friday, September 20, 2024

Tag: rank

യുഎഇക്ക് വീണ്ടും നേട്ടം; ആഗോള പ്രതിഭകൾ ജോലി ചെയ്യാൻ ആ​ഗ്രഹിക്കുന്ന ലോക രാജ്യങ്ങളിൽ ഒന്നാം സ്ഥാനം

വീണ്ടും നേട്ടവുമായി യുഎഇ. ആഗോള പ്രതിഭകൾ ജോലി ചെയ്യാൻ ഇഷ്ട‌പ്പെടുന്ന ലോക രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി യുഎഇ. 160 രാജ്യങ്ങളിലെ 3 ലക്ഷം തൊഴിൽ കരാർ പഠന ...

Read more

ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവ്വീസ് അക്കാദമിക്ക് ഐഎഎസ് തിളക്കം

പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവ്വീസ് അക്കാദമിക്ക് ഐ.എ.എസ് വിജയം. പെരിന്തൽമണ്ണ ക്രിയയിൽനിന്ന് രണ്ടുപേർക്കാണ് ഐഎഎസ് റാങ്കുകൾ ലഭിച്ചത്. കാസർകോട് സ്വദേശി കാജൽ രാജുവും വയനാട് ...

Read more

തിരക്കേറിയ വിമാനത്താവളം; ഒമ്പതാം വർഷവും ദുബായ് മുന്നിൽ

തു​ട​ർ​ച്ച​യാ​യ ഒ​മ്പ​താം വ​ർ​ഷ​വും ഏ​റ്റ​വും തി​ര​ക്കു​ള്ള അന്താരാഷ്ട്ര വി​മാ​ന​ത്താ​വ​ള​മെ​ന്ന നേ​ട്ടം നി​ല​നി​ർ​ത്തി ദു​ബായ്. 2022ലെ ​ക​ണ​ക്കു​ക​ൾ വി​ല​യി​രു​ത്തി എ​യ​ർ​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണലാണ് റി​പ്പോ​ർ​ട്ട് പുറത്തുവിട്ടത്. ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ...

Read more

ലയനത്തിനൊരുങ്ങി എച്ച്ഡിഎഫ്സി ബാങ്ക്; ആഗോള തലത്തില്‍ ആദ്യ പത്തിലെത്തും

ആഗോള ബാങ്ക് ഭീമനാകാന്‍ തയ്യാറെടുത്ത് എച്ച്ഡിഎഫ്സി. വായ്പാ രംഗത്തെ മുന്‍നിര കോര്‍പ്പറേഷനായ ഹൗസിംഗ് ഡവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പ്പറേഷനും എച്ച്ഡിഎഫിസി ബാങ്കും തമ്മില്‍ ലയനത്തിന് കരാറായതൊടെയാണിത്. കരാര്‍ പ്രാബല്യത്തിലെത്തുന്നതോടെ ...

Read more

ലോകത്തെ മികച്ച തുറമുഖങ്ങളുടെ പട്ടികയില്‍ ദുബായ് അഞ്ചാമത്

ലോകത്തെ മികച്ച മുന്‍നിര തുറമുഖങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കി ദുബായ്. സിൻ‌ഹുവ ബാൾട്ടിക് ഇന്റർനാഷണൽ ഷിപ്പിംഗ് സെന്റർ ഡെവലപ്‌മെന്റ് (ISCD) ഇൻഡക്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ദുബായ് ...

Read more

ആഗോള സൈബർ സുരക്ഷാ സൂചികയിൽ സൗദിയ്ക്ക് രണ്ടാം സ്ഥാനം

ആഗോള സൈബർ സുരക്ഷാ സൂചികയിൽ സൗദിയ്ക്ക് രണ്ടാം സ്ഥാനം. സ്വിറ്റ്‌സർലാൻഡ് ആസ്ഥാനമായുള്ള രാജ്യാന്തര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പുറത്തുവിട്ട ഇയർ ബുക്കിലാണു സൗദിയുടെ നേട്ടം. സൗദി ...

Read more

അബുദാബി ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം; നേട്ടം തുടര്‍ച്ചയായ ആറാം വര്‍ഷം

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് അബുദാബി നേട്ടം നിലനിര്‍ത്തുന്നത്. ആഗോള ഡേറ്റാ പ്ളാറ്റ്ഫോമായ നമ്പിയോയുടെ 2021ലെ സര്‍വ്വേയിലാണ് അബുദാബിയുടെ നേട്ടം. അതേസമയം ...

Read more

വീടുകളിലേക്കുളള ഫൈബര്‍ ശൃംഖലയില്‍ യുഎഇ ഒന്നാമത്; നേട്ടം തുടര്‍ച്ചയായ ആറാം വര്‍ഷം

ലോകത്ത് ഏറ്റവും കൂടുതല്‍ വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും ഫൈബര്‍ ശൃംഖലയുളള രാജ്യമായി യുഎഇ. ആഗോള ഫെബര്‍ നെറ്റ്‌വർക്ക് വ്യവസായ മേഖലയിലെ പ്രമുഖ സ്ഥാപനമായ എഫ്‌ടിടിഎച്ച് കൗൺസിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist