Tag: Ramadan liable

spot_imgspot_img

റമദാനിൽ അനധികൃതമായി ഫണ്ട് ശേഖരിക്കുന്നവർക്ക് 500,000 ദിർഹം പിഴ: മുന്നറിയിപ്പുമായി ദുബായ്

വിശുദ്ധ റമദാനിൽ അനധികൃതമായി ഫണ്ട് ശേഖരിക്കുന്നവർക്ക് 500,000 ദിർഹം വരെ പിഴയോ തടവോ ലഭിക്കുമെന്ന് കമ്മ്യൂണിറ്റി ഡവലപ്‌മെൻ്റ് മന്ത്രാലയം ദുബായിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അനധികൃതമായി ഫണ്ട് ശേഖരിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പിഴ...