Tag: Ramadan 2024

spot_imgspot_img

പുണ്യ റമദാൻ, സ​മീ​കൃ​ത ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പിക്കാൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങളുമായി സൗദി 

പുണ്യ റമദാനിൽ പ്രാർത്ഥനയോടെ നോമ്പ് നോറ്റ് കഴിയുന്ന വിശ്വാസികൾക്ക് നോമ്പ് തുറക്കുന്ന സമയം കഴിക്കേണ്ട ഭക്ഷണങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ഇത്തരത്തിൽ റ​മ​ദാ​നി​ൽ സ​മീ​കൃ​ത​വും വ്യ​ത്യ​സ്​​ത​വു​മാ​യ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കിയിരിക്കുകയാണ് സൗ​ദി...

യുഎഇയിൽ ഈ വർഷത്തെ റമദൻ സകാത്ത്‌ തുക നിശ്ചയിച്ചു

യുഎഇയിൽ ഈ വർഷത്തെ പുണ്യ റമദാൻ മാസത്തിൽ വ്യത്യസ്‌ത സാഹചര്യങ്ങളിലായി നോമ്പനുഷ്ഠിക്കാത്തവർക്കുള്ള പ്രായശ്ചിത്ത തുകയും സകാത്ത് നൽകാനുള്ള തുകയും നിശ്ചയിച്ചു. യുഎഇയുടെ ഫത്വ കൗൺസിൽ ആണ് തുക നിശ്ചയിച്ചത്. ഇത് പ്രകാരം സകാത്ത് അൽ...

റമദാനിൽ ദുബായിലെയും അബുദാബിയിലെയും ട്രക്ക് നിരോധന സമയം ഇങ്ങനെയാണ് 

വിശുദ്ധ റമദാൻ മാസത്തിൽ എമിറേറ്റിലെ പ്രധാന റൂട്ടുകളിലും പ്രദേശങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള ട്രക്ക് നിരോധന സമയം ദുബായിലെ അധികൃതർ പരിഷ്കരിച്ചു. ഇതനുസരിച്ച് E11 രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ...

റമദാനില്‍ ദര്‍ബ് ട്രാഫിക് ടോള്‍ സംവിധാനത്തില്‍ സമയക്രമീകരണം ഏർപ്പെടുത്തി

റമദാനില്‍ ദര്‍ബ് ട്രാഫിക് ടോള്‍ സംവിധാനത്തില്‍ സമയക്രമീകരണം നടത്തിയതായി അബുദാബിയിലെ മുനിസിപ്പാലിറ്റി ആൻ്റ് ട്രാൻസ്‌പോർട്ട് വകുപ്പിൻ്റെ ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ അറിയിച്ചു. തിങ്കൾ മുതൽ ശനി വരെ, രാവിലെ 8 മുതൽ 10 വരെയും...

ഒമാനിലേക്കുള്ള ഇൻ്റർസിറ്റി ബസുകളുടെ പുതിയ സമയക്രമം പുറത്തിറക്കി റാസൽ ഖൈമ ഗതാഗത അതോറിറ്റി

ഒമാനിലേക്കുള്ള ഇൻ്റർസിറ്റി ബസുകളുടെ മാറിയ സമയക്രമം പട്ടികപ്പെടുത്തി റാസൽ ഖൈമ ഗതാഗത അതോറിറ്റി (രക്ത) റമദാൻ ടൈംടേബിൾ പുറത്തിറക്കി. റാസൽഖൈമയിൽ നിന്നുള്ള ഇൻ്റർസിറ്റി ബസുകൾ അബുദാബി, അൽ ഐൻ, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ...

റമദാനിലെ തിരക്കേറിയ സമയങ്ങളിൽ അബുദാബി റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം

റമദാനിലെ തിരക്കേറിയ സമയങ്ങളിൽ അബുദാബി എമിറേറ്റിലെ റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം. രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ 50-ഓ അതിലധികമോ തൊഴിലാളികളെ കൊണ്ടുപോകുന്ന ഹെവി വാഹനങ്ങൾ, ട്രക്കുകൾ, ബസുകൾ എന്നിവയ്ക്കാണ് അബുദാബി പോലീസ് നിരോധനം...