Tag: rain alert

spot_imgspot_img

യുഎഇയിലെ ചില പ്രദേശങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 12 ഡിഗ്രി സെൽഷ്യസ് വരെ കുറയും

യുഎഇയിലെ ചില പ്രദേശങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. രാജ്യത്ത് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും ഏറ്റവും കുറഞ്ഞ താപനില 12 ഡിഗ്രി സെൽഷ്യസ് വരെയെത്തുമെന്നും അധികൃതർ...

സൗദിയിൽ ബുധനാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്‌തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് വിവിധ പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഈ കാലയളവിൽ വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ജാ​ഗ്രത...

യുഎഇയിൽ വീണ്ടും മഴയുടെ മുന്നറിയിപ്പെത്തി; മാർച്ചിലെ അവസാന 10 ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

കഴിഞ്ഞ മാസം യുഎഇയിൽ പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെ വീണ്ടും മഴയുടെ മുന്നറിയിപ്പെത്തി. മാർച്ചിലെ അവസാന 10 ദിവസങ്ങളിൽ രാജ്യത്ത് ശക്തമായതോ നേരിയതോ ആയ മഴയ്ക്ക് സാധ്യതയുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. ഈ കാലയളവിൽ രാജ്യത്തെ തീരപ്രദേശങ്ങളിൽ...

പ്രതികൂലമായ കാലാവസ്ഥ; യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് വിദൂര ജോലി അനുവദിക്കാൻ നിർദ്ദേശം

അസ്ഥിരമായ കാലാവസ്ഥയേത്തുടർന്ന് യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാൻ നിർദേശം. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ് വിവിധ കമ്പനികൾക്ക് നിർദേശം നൽകിയത്. ശക്തമായ മഴയിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാ​ഗമായാണ്...

യുഎഇയിൽ അടുത്തയാഴ്ച കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം 

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പർവതങ്ങളിൽ 9 ഡിഗ്രി സെൽഷ്യസും തീരത്ത് 12 ഡിഗ്രി സെൽഷ്യസും വരെ...

സൂക്ഷിക്കുക; യുഎഇയിൽ ഇന്നും നാളെയും കനത്തമഴയ്ക്ക് സാധ്യത; ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം

യുഎഇയിൽ വീണ്ടും മഴയെത്തുന്നു. ഇന്നും നാളെയും രാജ്യത്ത് കനത്തമഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ന് ഉച്ചയോടെ 45 കിലോമീറ്റർ വേഗതയിൽ...