Tag: rain alert

spot_imgspot_img

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 22 ഡിഗ്രി സെൽഷ്യസ് വരെ കുറയും

യുഎഇയുടെ ചില ഭാ​ഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നാണ് വിലയിരുത്തൽ. അതിനാൽ താപനില 22 ഡിഗ്രി സെൽഷ്യസ് വരെ കുറയും. രാജ്യത്തിൻ്റെ...

സൗദിയിൽ ഓഗസ്റ്റ് 9 വരെ ശക്തമായ മഴയ്ക്ക് സാധ്യത; ജാ​ഗ്രതാ നിർദേശവുമായി അധികൃതർ

സൗദി അറേബ്യയിൽ ഓഗസ്റ്റ് 9 വരെ ശക്തമായ മഴയ്ക്ക് സാധ്യത. സൗദി സിവിൽ ഡിഫെൻസ് അധികൃതരാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഈ കാലയളവിൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മക്ക മേഖലയിൽ...

കേരളത്തിൽ അതിശക്തമായ മഴ; വയനാട് റെഡ് അലർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ അതിശക്തമായ മഴ ഇന്നും തുടരുകയാണ്. വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ വരും മണിക്കൂറുകളിൽ തീവ്രമായ മഴ തുടരും. 24 മണിക്കൂറിൽ ഇവിടെ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ...

സൗദിയിൽ മെയ് 22 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം

സൗദി അറേബ്യയിൽ വീണ്ടും മഴയുടെ മുന്നറിയിപ്പെത്തി. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മെയ് 22 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. അതിനാൽ ജനങ്ങൾ ജാഗ്രത...

ഖത്തറിൽ വീണ്ടും മഴ മുന്നറിയിപ്പ്; ഇന്ന് മുതൽ മെയ് 8 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഗൾഫ് മേഖലയിൽ മഴയുടെ മുന്നറിയിപ്പ് അവസാനിക്കുന്നില്ല. ഖത്തറിലാണ് ഇപ്പോൾ മഴ മുന്നറിയിപ്പ് എത്തിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ മെയ് 8 വരെ മഴയ്ക്ക് സാധ്യതയുള്ളതായാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയത്....

സൗദിയിൽ വീണ്ടും മഴ മുന്നറിയിപ്പ്; അടുത്ത ആഴ്ചയും ഇടിയോട് കൂടിയ മഴ തുടരാൻ സാധ്യത

സൗദിയിൽ വീണ്ടും മഴ മുന്നറിയിപ്പെത്തി. അടുത്ത ആഴ്ചയും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഇടിയോട് കൂടിയ മഴ തുടരാൻ സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സൗദിയുടെ ഒട്ടുമിക്ക മേഖലകളിലും മഴ ലഭിക്കാനിടയുള്ളതായാണ്...