Tag: rain alert

spot_imgspot_img

സൗദിയിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുകൾ ശ്രദ്ധിക്കാൻ ജനങ്ങൾക്ക് നിർദേശം

സൗദിയിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കൊപ്പം വെള്ളത്തിന്റെ കുത്തൊഴുക്ക്, പൊടിക്കാറ്റ്, ആലിപ്പഴം പൊഴിയൽ...

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 20 ഡി​ഗ്രി സെൽഷ്യസ് വരെ കുറയും

യുഎഇയുടെ ചില പ്രദേശങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് അന്തരീക്ഷം പൊടി നിറഞ്ഞത് ആയിരിക്കുമെന്നും പൊടിക്കാറ്റും മണൽ കാറ്റും...

യുഎഇയുടെ ചില പ്രദേശങ്ങളിൽ ഇന്ന് ഉച്ചയോടെ മഴയ്ക്ക് സാധ്യത

യുഎഇയുടെ ചില പ്രദേശങ്ങളിൽ ഇന്ന് ഉച്ചയോടെ മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ ചില കിഴക്കൻ, തെക്കൻ പ്രദേശങ്ങളിലാണ് ഉച്ചയോടെ മഴ പ്രതീക്ഷിക്കുന്നത്. ഇന്ന് കാലാവസ്ഥ പൊടി...

ഉഷ്ണമേഖലാ ന്യൂനമർദ്ദം; ഇന്നും നാളെയും യുഎഇയിൽ മഴയ്ക്കും തീരദേശത്ത് വെള്ളം ഉയരാനും സാധ്യത

അറബിക്കടലിൽ രൂപപ്പെട്ട ഉഷ്ണമേഖലാ ന്യൂനമർദ്ദത്തിന്റെ ഫലമായി യുഎഇയിൽ മഴയ്ക്കും തീരദേശങ്ങളിൽ വെള്ളം ഉയരാനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. ഇന്നും നാളെയുമാണ് രാജ്യത്ത് മഴയ്ക്ക് സാധ്യതയുള്ളത്. ന്യൂനമർദ്ദത്തേത്തുടർന്ന് ചില കിഴക്കൻ, തെക്കൻ...

ഒമാനില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത; ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം

ഒമാനില്‍ ഇന്നും നാളെയും മഴക്ക് സാധ്യത. അറബിക്കടലിൽ രൂപംകൊണ്ട ഉഷ്ണമേഖലാ ന്യൂനമർദത്തിന്റെ ഫലമായാണ് രാജ്യത്ത് മഴ പെയ്യുകയെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് വൈകുന്നേരവും നാളെ രാവിലെയുമായി മഴയ്ക്ക് സാധ്യതയുള്ളതായാണ്...

യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 20 ഡിഗ്രി സെൽഷ്യസ് വരെ കുറയും

യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. കിഴക്കൻ, വടക്കൻ മേഖലകളുടെ ചില ഭാ​ഗങ്ങളിൽ ഉച്ചയോടെ മഴ പെയ്യാൻ സാധ്യതയുള്ളതായാണ് വിലയിരുത്തൽ. പൊതുവേ, ചില സമയങ്ങളിൽ...