Friday, September 20, 2024

Tag: Rahul Gandhi

‘മാതൃഭൂമി ഹിന്ദു സമൂഹത്തെ അവഹേളിക്കാനുള്ള ശ്രമത്തിനൊപ്പം’; മാതൃഭൂമി പത്രവായന അവസാനിപ്പിച്ച് വി. മുരളീധരൻ

മാതൃഭൂമി പത്രവായന അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ഹിന്ദു സമൂഹത്തെ അവഹേളിക്കാനുള്ള രാഹുൽ ​ഗാന്ധിയുടെ ശ്രമത്തിനൊപ്പം മാതൃഭൂമി ദിനപത്രം നിലകൊണ്ടുവെന്നാണ് മുരളീധരൻ ആരോപിക്കുന്നത്. ഇതുമായി ...

Read more

മോദി ക്യാമ്പിൽ അസ്വാരസ്യം; ഒരു സഖ്യകക്ഷി തങ്ങളുമായി ബന്ധപ്പെട്ടുകഴിഞ്ഞെന്ന് രാഹുൽ ഗാന്ധി

മോദി ക്യാമ്പിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തതായും ഭൂരിപക്ഷം നിലനിർത്തി ഭരണം തുടരാൻ എൻഡിഎ സർക്കാർ പാടുപെടുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റമാണ് ...

Read more

രാഹുൽ ​ഗാന്ധി വയനാട്ടിൽ; റായ്ബറേലിയോ വയനാടോ? തീരുമാനം ഇന്നറിയാം

ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്, റായ്ബറേലി മണ്ഡലങ്ങളിൽ നിന്ന് അതീ​ഗംഭീര വിജയം സ്വന്തമാക്കിയ രാഹുൽ ​ഗാന്ധി ഇന്ന് വയനാട്ടിൽ. രണ്ട് മണ്ഡലങ്ങളിൽ എവിടെയാണ് അദ്ദേഹം എം.പിയായി തുടരുക എന്ന ...

Read more

രാഹുൽ ​ഗാന്ധി റായ്ബറേലിയിൽ തുടരും; വയനാട് സീറ്റ് ഒഴിയാൻ സാധ്യത

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്ന് മികച്ച വിജയം സ്വന്തമാക്കിയ കോൺ​ഗ്രസ് നേതാവാണ് രാഹുൽ ഗാന്ധി. ഇപ്പോൾ റായ്ബറേലി, വയനാട് എന്നീ മണ്ഡലങ്ങളിൽ ഏത് മണ്ഡലം നിലനിർത്തണമെന്നത് ...

Read more

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രിയും രാഹുൽ ​ഗാന്ധിയും കേരളത്തിൽ

തൃപ്രയാർ ദക്ഷിണ ഭാരതത്തിലെ അയോധ്യയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആലത്തൂർ മണ്ഡലത്തിൽ ഉൾപ്പെട്ട കുന്നംകുളത്തെ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. കേരളത്തിൽ ആയുഷ്മാൻ പദ്ധതി ...

Read more

‘രാഹുൽ ഗാന്ധി അതിമോഹമുള്ള ഒരമ്മയുടെ ഇര, രാഷ്ട്രീയം അദ്ദേഹത്തിന് പറ്റിയ പണിയല്ല’; കങ്കണ റണൗട്ട്

രാഷ്ട്രീയം രാഹുൽ ​ഗാന്ധിക്ക് പറ്റിയ പണിയല്ലെന്നും അമ്മ സോണിയ ഗാന്ധിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് രാഹുൽ ഗാന്ധി രാഷ്ടീയത്തിൽ ഇറങ്ങിയതെന്നും നടിയും ഹിമാചൽപ്രദേശിലെ മാണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ ...

Read more

വയനാട്ടിലെ വന്യജീവി ആക്രമണം: അജീഷിന്റെയും പോളിന്റെയും വീടുകൾ സന്ദർശിച്ച് രാഹുൽ

വയനാട്ടില്‍ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധി എം പി. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി പനച്ചിയിൽ അജീഷിന്റെ വീടാണ് അദ്ദേഹം ആദ്യം ...

Read more

രാഹുൽ ഗാന്ധിയുടെ കാറിന് നേരെ കല്ലേറ്

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കാറിന് നേരെ കല്ലേറ്. കാറിന്റെ പിന്നിലെ ചില്ല് തകർന്നു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. രാഹുലിന്റെ കാറിന് ...

Read more

രാഹുൽ ഗാന്ധിയുടെ ‘ഭാരത് ന്യായ് യാത്ര’യ്ക്ക് ജനുവരി 14-ന് മണിപ്പൂരിൽ തുടക്കം

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള 'ഭാരത് ന്യായ് യാത്ര' ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്. ജനുവരി 14ന് മണിപ്പൂരിൽ ആരംഭിക്കുന്ന യാത്ര മാർച്ച് 20ന് മുംബൈയിൽ അവസാനിക്കും. 14ന് ഇംഫാലിൽ ...

Read more

‘ജനവിധി വിനയപൂർവം അംഗീകരിക്കുന്നു, പ്രത്യയശാസ്ത്ര പോരാട്ടം തുടരും’; ജനവിധിയിൽ പ്രതികരിച്ച് രാഹുൽ ​ഗാന്ധി

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ആദ്യ പ്രതികരണം നടത്തി കോൺഗ്രസ് നോതാവ് രാഹുൽ ​ഗാന്ധി. ജനവിധി വിനയപൂർവം അംഗീകരിക്കുന്നതായും പ്രത്യയശാസ്ത്ര പോരാട്ടം തുടരുമെന്നുമാണ് അദ്ദേഹം ...

Read more
Page 1 of 6 1 2 6
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist