Tag: qater

spot_imgspot_img

വാഹനങ്ങളിലൂടെയുള്ള ശബ്ദ മലിനീകരണം; മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഖത്തർ

വാഹനങ്ങളിലൂടെയുള്ള ശബ്ദ മലിനീകരണത്തിൽ കടുത്ത നിലപാട് സ്വീകരിച്ച് ഖത്തർ. രാജ്യത്തെ കാറുകൾ, മോട്ടോർ ബൈക്കുകൾ മുതലായ വാഹനങ്ങളിൽ നിന്നും പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ തോത് സംബന്ധിച്ച മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഖത്തർ വാണിജ്യ, വ്യവസായ...

ഇന്ത്യ-ഖത്തർ ബന്ധം ശക്തിപ്പെടുന്നു; ഖത്തറിന്റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായി ഇന്ത്യ

ഖത്തർ-ഇന്ത്യ വ്യാപാര മേഖല കൂടുതൽ ശക്തിപ്രാപിക്കുന്നു. അതിന്റെ ഭാ​ഗമായി ഇരുരാജ്യങ്ങളുടെയും വ്യാപാര ബന്ധത്തിൽ ​ഗണ്യമായ വർധനവാണ് വന്നിരിക്കുന്നത്. ഖത്തറിന്റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായി ഇന്ത്യ മാറി. 2021-2022 കാലയളവിലുള്ള വ്യാപാരതോത് 1,720...

ഇനി ബാങ്കിങ് സേവനങ്ങൾ അതിവേ​ഗം; രാജ്യത്ത് സെൽഫ് സർവീസ് മെഷീൻ സ്ഥാപിച്ച് ഖത്തർ നാഷണൽ ബാങ്ക്

ഇനി ഖത്തറിൽ ബാങ്കിങ് സേവനങ്ങൾ അതിവേ​ഗം സാധ്യമാക്കാം. രാജ്യത്തിന്റെ ബാങ്കിങ് മേഖല എളുപ്പമാക്കുന്നതിനായി ഖത്തർ നാഷണൽ ബാങ്ക് പുതിയ മൾട്ടി ഫങ്ഷണൽ സെൽഫ് സർവീസ് മെഷീൻ സ്ഥാപിച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സർവീസ്...

ഖത്തറിൽ 6 മാസത്തിനിടെ അനുവദിച്ചത് 17,632 വാണിജ്യ ലൈസൻസുകൾ

വാണിജ്യ മേഖലയുടെ കേന്ദ്രമായി മാറാനൊരുങ്ങി ഖത്തർ. ആറ് മാസത്തിനിടെ ഖത്തറിൽ വാണിജ്യ-വ്യവസായ മന്ത്രാലയം അനുവദിച്ചത് 17,632 വാണിജ്യ ലൈസൻസുകളാണ്. ജനുവരി മുതൽ ജൂൺ വരെ 7,842 വാണിജ്യ രജിസ്ട്രേഷനുകളും ഖത്തർ അനുവദിച്ചിട്ടുണ്ട്. വാണിജ്യ രജിസ്ട്രേഷൻ...

ശരാശരി വേതനം; അറബ് രാജ്യങ്ങളി‍ൽ ഖത്തർ ഒന്നാമത്, ആ​ഗോളതലത്തിൽ ആറാം സ്ഥാനം

ശരാശരി വേതനത്തിന്റെ പട്ടികയിൽ അറബ് രാജ്യങ്ങൾക്കിടയിൽ ഖത്തർ ഒന്നാമത്. ആഗോള തലത്തിൽ 6-ാം സ്ഥാനത്താണ് രാജ്യം. ഖത്തറിലെ ശരാശരി വേതനം 4,130.45 യുഎസ് ഡോളറാണ്. നികുതി ഇളവുകൾക്ക് ശേഷം ജീവനക്കാർക്ക് ലഭിക്കുന്ന ഏറ്റവും...

ഡെലിവറി തൊഴിലാളികൾക്കും ഉച്ചവിശ്രമം നിർബന്ധമാക്കി ഖത്തർ

ഖത്തറിൽ ഡെലിവറി തൊഴിലാളികൾക്കും ഉച്ചവിശ്രമം നിർബന്ധമാക്കി. രാജ്യത്തെ ഉയർന്ന താപനില കണക്കിലെടുത്താണ് ഉച്ചവിശ്രമ നിയമം ഡെലിവറി തൊഴിലാളികൾക്കും ബാധകമാക്കിയത്. രാവിലെ 10 മുതൽ വൈകുന്നേരം 3.30 വരെയാണ് നിയന്ത്രണം. സെപ്റ്റംബർ 15 വരെ...