Tag: qater

spot_imgspot_img

ആ​ഗോളതലത്തിൽ വിലക്കയറ്റം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി ഖത്തർ

ആ​ഗോളതലത്തിൽ വിലക്കയറ്റം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി ഖത്തർ. ലോക ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം ഏറ്റവും കുറഞ്ഞ ഭക്ഷ്യ വിലക്കയറ്റ നിരക്കുകളിലൊന്നാണ് ഖത്തറിന്റേത്. 2022 ജൂലൈയ്ക്കും 2023 മെയ്ക്കും ഇടയിൽ വർഷാടിസ്ഥാനത്തിൽ...

കർഷകർക്ക് സൗജന്യ ​ഗ്രീൻ ഹൗസുകൾ വിതരണം ചെയ്ത് ഖത്തർ

കാർഷിക സംസ്കാരം വളർത്തുന്നതിന്റെ ഭാ​ഗമായി കർഷകർക്ക് സൗജന്യ ​ഗ്രീൻ ഹൗസുകൾ വിതരണം ചെയ്ത് ഖത്തർ. വർഷം മുഴുവൻ പച്ചക്കറി ഉൽപാദിപ്പിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭാ മന്ത്രാലയമാണ് കർഷകർക്ക് സൗജന്യ ഗ്രീൻഹൗസുകൾ വിതരണം...

സൈബർ സുരക്ഷയ്ക്ക് മുൻതൂക്കം; കൂടുതൽ തുക ചെലവഴിക്കാനൊരുങ്ങി ഖത്തർ

സൈബർ സുരക്ഷയ്ക്കായി കൂടുതൽ പണം ചെലവഴിച്ച് ഖത്തർ. സൈബർ സുരക്ഷയ്ക്കായി തുക ചെലവിടുന്ന കാര്യത്തിൽ മധ്യപൂർവദേശത്ത് ഖത്തറിന്റെ വളർച്ച അതിവേഗത്തിലാണെന്നാണ് റിപ്പോർട്ട്. 2026നകം സൈബർ സുരക്ഷയ്ക്കായുള്ള ചെലവ് 12.7ശതമാനം വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1.01...

ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ചും ഓർമ്മകൾ പങ്കുവെച്ചും ഖത്തർ മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രി

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായുള്ള ഓർമ്മകളും ചിത്രങ്ങളും പങ്കുവെച്ച് ഖത്തർ മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രി. ഉമ്മൻചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചകളുടെ ഓർമ്മചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ആദരാജ്ഞലി അർപ്പിച്ചിരിക്കുകയാണ് ഖത്തറിന്റെ മുൻ ഡപ്യൂട്ടി പ്രധാനമന്ത്രിയും ഊർജ-വ്യവസായ...

ഖത്തറിലെ ടൂറിസം ഇനി വിരൽതുമ്പിൽ; ഖത്തർ ടൂറിസം ​ഗൈഡായ ‘ഖത്തർ നൗ ’ മൂന്നാം എഡിഷൻ പുറത്തിറക്കി

ഖത്തറിനെ ഒരു ടൂറിസം ലക്ഷ്യസ്ഥാനമെന്ന നിലയിൽ ആഴത്തിൽ മനസിലാക്കുന്നതിനായി തയ്യാറാക്കിയ സമഗ്ര ഗൈഡായ ‘ഖത്തർ നൗ‘ ഗൈഡ്ബുക്കിന്റെ മൂന്നാം പതിപ്പ് ഖത്തർ ടൂറിസം വകുപ്പ് പുറത്തിറക്കി. ഖത്തർ ടൂറിസം മേഖലയുടെ വികസനം ലക്ഷ്യംവെച്ച്...

ഇനി വിസ വേണ്ട; ഖത്തർ പാസ്‌പോർട്ട് ഉപയോഗിച്ച് 103 രാജ്യങ്ങളിൽ പ്രവേശിക്കാം

ഇനി പൗരന്മാർക്ക് ഖത്തർ പാസ്‌പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ 103 രാജ്യങ്ങളിൽ പ്രവേശിക്കാം. ഇതോടെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ 52-ാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഖത്തർ. ആഗോള ഇൻവെസ്റ്റ്മെന്റ് മൈഗ്രേഷൻ കൺസൽറ്റൻസി ഹെൻലി ആന്റ്...