Tag: qater public work authority

spot_imgspot_img

സബാഹ് അൽ അഹ്‌മദ്‌ കോറിഡോറിൽ ഡിസംബർ 8-ന് താത്കാലികമായി ഗതാഗതം നിയന്ത്രിക്കും

സബാഹ് അൽ അഹ്‌മദ്‌ കോറിഡോറിൽ ഡിസംബർ 8-ന് താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഒമ്പത് മണിക്കൂറാണ് ​ഗതാ​ഗത നിയന്ത്രണം നീണ്ടുനിൽക്കുകയെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള ദിശയിൽ...