Tag: Qater protection force

spot_imgspot_img

പാ​രീസി​ന് സുരക്ഷയൊരുക്കി ഖ​ത്ത​ർ; കാ​യി​ക മാ​മാ​ങ്ക​ത്തിൽ ശ്രദ്ധയാകർഷിച്ച് സുരക്ഷാസേനാം​ഗങ്ങൾ ​

കായിക മാമാങ്കം നടക്കുന്ന പാരീസിലേയ്ക്കാണ് ലോകം ഉറ്റുനോക്കുന്നത്. ഒളിമ്പിക്സ് മത്സരങ്ങൾക്കൊപ്പം പാരീസിലെ ഖത്തറിന്റെ സുരക്ഷാസേനാം​ഗങ്ങളും ലോകത്തിന്റെ ശ്രദ്ധ നേടുകയാണ്. ഫ്ര​ഞ്ച് ​പൊ​ലീ​സി​നും സൈ​ന്യ​ത്തി​നുമൊ​പ്പം പാരീസിന്റെ സു​ര​ക്ഷാ ചു​മ​ത​ല ഏറ്റെടുത്ത് ക്രിയാത്മകമായി പ്രവർത്തിക്കുകയാണ്​ ഖ​ത്ത​റി​ന്റെ...