Tag: qatar

spot_imgspot_img

‘ഖത്തർ വ്യവസായികൾക്ക് സൗദിയുടെ സഹായം’, നിക്ഷേപം നടത്താൻ പിന്തുണ 

ഖത്തർ വ്യവസായിക മേഖലയ്ക്ക് സഹായവുമായി സൗദി. ഖത്തരി വ്യവസായികൾക്ക് സൗദിയിൽ നിക്ഷേപം നടത്തുന്നതിനുള്ള പിന്തുണ നൽകാൻ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് സൗദി വ്യവസായ മന്ത്രി. സൗദി ഖനനമേഖലയിലെ ഗുണകരമായ വ്യാവസായിക പദ്ധതികൾക്ക് 75ശതമാനം വരെ...

ഇനി ഇ-ബസ്സിൽ സ്കൂളിലേക്ക് പോയാലോ? ഖത്തറിന്റെ പുതിയ പദ്ധതിയ്ക്ക് തുടക്കമായി 

ഖത്തറിലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​കൾ ഇനി ഇലക്ട്രോണിക് ബസിൽ സ്കൂളിലേക്ക് പോകും. ഓ​ട്ടോ​ണ​മ​സ് ഇ ​മൊ​ബി​ലി​റ്റി ഫോ​റ​ത്തി​ന്റെ ഭാ​ഗ​മാ​യി ഗ​താ​ഗ​ത മ​ന്ത്രി ജാ​സിം ബി​ൻ സൈ​ഫ് അ​ൽ സു​ലൈ​തി, വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി...

‘മീറ്റിംഗ് വിത്ത് അംബാസിഡർ’, ഖത്തർ ഇന്ത്യൻ എംബസി കൂടിക്കാഴ്ച്ച മെയ് 2 ന്

ഓരോ പ്രവാസിയ്ക്കും പലവിധത്തിലുള്ള പ്രശ്നങ്ങൾ ജോലി സ്ഥലങ്ങളിലും മറ്റുമായി നേരിടേണ്ടി വരാറുണ്ട്. അത്തരത്തിൽ അന്യനാട്ടിൽ പോയി ജോലി ചെയ്യുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ എല്ലാ രാജ്യങ്ങളിലും മറ്റ് രാജ്യങ്ങളുടെ എംബസികളും ഉണ്ടാവും. ഗൾഫ്...

അം​ഗീ​കൃ​ത ടാ​ക്സി ആ​പ്പു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ഖത്തർ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം

അം​ഗീ​കൃ​ത ടാ​ക്സി ആ​പ്പു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. ക​ർ​വ ടെ​ക്നോ​ള​ജീ​സ്, ഉ​ബ​ർ, ക്യു ​ഡ്രൈ​വ്, സൂം ​റൈ​ഡ്, ബ​ദ്ർ, ആ​ബ​ർ, റൈ​ഡ് എ​ന്നീ ക​മ്പ​നി​ക​ൾ​ക്കാ​ണ് ഖ​ത്ത​റി​ൽ ഇ​ല​ക്ട്രോ​ണി​ക് ആ​പ്ലി​ക്കേ​ഷ​ന്റെ ലൈ​സ​ൻ​സു​ള്ള​ത്. അതേസമയം, ആ​വ​ശ്യ​മാ​യ...

‘മുത്തു വാരിയും മീൻ പിടിച്ചും’… ക​താ​റ സെ​ൻ​യാ​ർ ഫെ​സ്റ്റി​വ​ലി​ന്റെ പ​ത്താ​മ​ത് പ​തി​പ്പ് ഏ​പ്രി​ൽ 30ന്

കടലിൽ മുത്ത് വാരിയും മീൻ പിടിച്ചും മത്സരിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. പ​ര​മ്പ​രാ​ഗ​ത മു​ത്തു​വാ​ര​ൽ-​മീ​ൻ​പി​ടി​ത്ത മ​ത്സ​ര​മാ​യ സെ​ൻ​യാ​ർ ഫെ​സ്റ്റി​വ​ലി​ന്റെ പ​ത്താ​മ​ത് പ​തി​പ്പിന് ഏ​പ്രി​ൽ 30ന് ​തു​ട​ക്കം കുറിക്കാൻ പോവുകയാണ്. മേ​യ് മൂ​ന്നു​വ​രെ...

വായിച്ചു വളരാൻ…മൊ​ബൈ​ൽ ലൈ​ബ്ര​റിയുമായി ഖത്തർ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം

ലോ​ക പു​സ്​​ത​ക​ദി​ന​ത്തി​ൽ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഒരു സ​മ്മാ​ന​വു​മാ​യി ഖ​ത്ത​ർ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള മു​വാ​സ​ലാ​ത്തു(ക​ർ​വ)​​മാ​യി സ​ഹ​ക​രി​ച്ച്​ മൊ​ബൈ​ൽ ലൈ​ബ്ര​റി​ക്ക് തു​ട​ക്കം കുറിച്ചുകൊണ്ട് വരും തലമുറയെ വായനയിലേക്ക് ആകർഷിക്കുകയാണ് ഖത്തർ....