Saturday, September 21, 2024

Tag: Qatar national day

ഖത്തർ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളെ വ​ര​വേ​ൽക്കാൻ ഒരുങ്ങി ദോ​ഹ വി​ന്റ​ർ ഫെ​സ്റ്റി​വ​ൽ വേ​ദി​

ദേശീയ ദിനാഘോഷങ്ങളുടെ ഒരുക്കത്തിലാണ് ഖത്തർ. ആഘോഷങ്ങളെ വരവേൽക്കാൻ ദോഹ വി​ന്റ​ർ ഫെ​സ്റ്റി​വ​ൽ വേ​ദിയും ഒരുങ്ങി കഴിഞ്ഞു. എല്ലാ ബു​ധ​നാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ​യും ന​ട​ക്കു​ന്ന വിന്റർ ഫെ​സ്റ്റി​വ​ലി​ൽ ...

Read more

ഖത്തറില്‍ വാഹനങ്ങളിലെ സ്റ്റിക്കർ നീക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

ഖത്തറില്‍ കാറുകളില്‍ നിന്നും മറ്റ് വാഹനങ്ങളില്‍ നിന്നും ദേശീയ ദിന സ്റ്റിക്കറുകള്‍ നീക്കാൻ നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. ഡിസംബര്‍ 21 വരെയായിരിക്കും സ്റ്റിക്കറുകള്‍ നീക്കം ചെയ്യാനുള്ള ...

Read more

ഇന്ന് ഖത്തർ ദേശീയ ദിനം

ഖത്തർ ദേശീയദിനാഘോഷം ഇന്ന്. ദേശസ്‌നേഹത്തിൻ്റെ നിറവിലാണ് ജനത. ഐക്യമാണ് ശക്തിയുടെ ഉറവിടം, ഇതാണ് ഇത്തവണത്തെ ദേശീയ ദിന മുദ്രാവാക്യം. പരേഡുകൾ, എയർഷോകൾ, വെടിക്കെട്ട് പ്രദർശനം എന്നിവയാണ് ദേശീയ ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist