Tag: public buses

spot_imgspot_img

അബുദാബിയിൽ പബ്ലിക് ബസുകൾക്ക് ഏകീകൃത നിരക്കുകൾ പ്രഖ്യാപിച്ചു

എമിറേറ്റിലെ എല്ലാ പബ്ലിക് ബസുകളുടെയും ടിക്കറ്റ് ചാർജ്ജ് ഏകീകരിക്കുന്നതായി അബുദാബി ട്രാൻസ്പോർട്ട് അതോറിറ്റി. നഗരത്തിലെയും സബർബൻ പ്രദേശങ്ങളിലെയും അടിസ്ഥാന ബസ് നിരക്ക് ഇപ്പോൾ 2 ദിർഹവും കൂടാതെ കിലോമീറ്ററിന് 5 ഫിൽസും ആയിരിക്കുമെന്ന്...