Tag: public authority for manpower

spot_imgspot_img

കുവൈറ്റിൽ കനത്ത ചൂട്, രാജ്യത്തെ തൊഴിലാളികൾക്ക് മൂന്ന് മാസം ഉച്ചവിശ്രമം പ്രഖ്യാപിച്ചു

കനത്ത ചൂടിൽ ചുട്ടുപൊള്ളുകയാണ് കുവൈറ്റ്‌. കൊടും ചൂടിൽ നിന്നുകൊണ്ട് അഹോരാത്രം പണിയെടുക്കുന്ന തൊഴിലാളികളെ സംരക്ഷിക്കാൻ ഉച്ച വിശ്രമസമയം പ്രഖ്യാപിച്ചിരിക്കുയാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ഇനി മുതൽ ജൂൺ 1 മുതൽ ഓഗസ്റ്റ്...

സ്വ​ദേ​ശി​വ​ത്ക​ര​ണം, കു​വൈ​റ്റ് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യം 283 പ്ര​വാ​സി ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു

കു​വൈ​റ്റ് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യം 283 പ്ര​വാ​സി ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു. സ്വ​ദേ​ശി​വ​ത്ക​ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാണ് നടപടി. ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍ഷ​ത്തി​നി​ടെ​യാ​ണ് വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ ജോ​ലി ​ചെ​യ്തി​രു​ന്ന പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​വാ​ക്കി സ്വ​ദേ​ശി​ക​ളെ നി​യ​മി​ച്ച​ത്. ഇ​തോ​ടെ മ​ന്ത്രാ​ല​യ​ത്തി​ല്‍...

ചെറുകിട ഇടത്തരം സംരംഭകർക്ക് ആശ്വാസം; സംരംഭക നിയമത്തില്‍ ഭേദഗതിയുമായി കുവൈത്ത്

കുവൈത്തിൽ ചെറുകിട ഇടത്തരം സംരംഭക നിയമത്തിൽ ഭേദഗതി വരുത്തി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. പുതിയ നിർദേശങ്ങൾ നടപ്പാക്കുന്നതിൻ്റെ ഭാഗമായി റെസ്റ്റോറന്റ്, ഡെലിവറി മേഖലകളിലെ നിയമങ്ങളിൽ കാലാനുസൃതമായ ഭേദഗതികളാണ് വരുത്തിയത്. പുതിയ തീരുമാനങ്ങൾ...