Tag: proposal

spot_imgspot_img

മുടിയന് പ്രണയസാഫല്യം; ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷം കാമുകിയെ പ്രൊപ്പോസ് ചെയ്ത് റിഷി

ആറ് വര്‍ഷക്കാലം നീണ്ട പ്രണയത്തിനൊടുവിൽ കാമുകിയെ പ്രൊപ്പോസ് ചെയ്ത് നടനും ഡാൻസറുമായ റിഷി എസ് കുമാർ. വെറും പ്രൊപ്പോസൽ അല്ല, സോഷ്യൽ മീഡിയ ഇളക്കിമറിച്ചുകൊണ്ടുള്ള ഒരു പ്രൊപ്പോസലാണ് ഉപ്പും മുളകിലൂടെ പ്രേക്ഷകരുടെ ഇഷ്ട...

യുഎഇയിൽ ജോലി ചെയ്യുന്ന അമ്മമാർക്ക് വിദൂര തൊഴിൽ സംവിധാനം പ്രാവർത്തികമാക്കാൻ നിർദേശം

യുഎഇയിൽ ജോലി ചെയ്യുന്ന അമ്മമാർക്ക് വീട്ടിൽ ഇരുന്ന് അവരുടെ ചുമതലകൾ നിർവഹിക്കാൻ അനുവദിക്കണമെന്ന് നിർദേശം. ഫെഡറൽ നാഷണൽ കൗൺസിൽ അംഗം മറിയം മജീദ് ബിൻ താനിയയാണ് നിർദേശം മുന്നോട്ടുവെച്ചത്. 10 വയസിന് താഴെയുള്ള...

കുവൈത്തില്‍ വെളളിയാ‍ഴ്ച പ്രഭാഷണ സമയത്ത് കടകൾ അടിച്ചിടണം; നിയമം നടപ്പാക്കാന്‍ നീക്കം

വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ കടകൾ അടച്ചിടണമെന്ന് വ്യവസ്ഥ ചെയ്യുന്ന കരട് നിയമം നടപ്പാക്കാനൊരുങ്ങി കുവൈത്ത്. എംപി മജീദ് അൽ മുതൈരിയാണ് പുതിയ ബില്ല് അവതരിപ്പിച്ചത്. പൊതു സൗകര്യ സമിതിയുടെ അംഗീകാരത്തിന് ശേഷം കരട് നിയമം...

പ്രണയദിനം പശുവിനായി; സര്‍ക്കുലര്‍ പുറത്തിറക്കി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്.

ഫെബ്രുവരി 14 പ്രണയദിനം 'കൗ ഹഗ് ഡേ' ആയി ആചരിക്കാന്‍ ആഹ്വാനം ചെയ്ത് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്‍റെ ഉത്തരവ്. പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നട്ടെല്ലാണെന്നും മൃഗങ്ങളോടുളള അനുകമ്പ വര്‍ദ്ധിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടിയാണ്...