Tag: private

spot_imgspot_img

സൌദിയിൽ സ്വദേശിവത്കരണം ഫലം കണ്ടു; 22 ലക്ഷം സ്വദേശികൾക്ക് തൊഴിൽ ലഭ്യമായി

സൗദിയിൽ സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് ഫലം കണ്ടുതുടങ്ങിയതായി അധികൃതർ. സ്വകാര്യ തൊഴില്‍ മേഖലയിൽ സ്വദേശികളുടെ എണ്ണം വര്‍ധിച്ചതായി മാനവ വിഭവ ശേഷി സാമൂഹിക വികസനകാര്യ മന്ത്രാലയം വ്യക്തമാക്കി. രണ്ടു ഘട്ടങ്ങളിലായി നടപ്പിലാക്കിയ...

പുതിയ അധ്യയന വർഷം ഷാർജയിലും ഫീസ് വർദ്ധന

ഷാർജയിലെ പ്രൈവറ്റ് എജ്യുക്കേഷൻ റെഗുലേറ്റർ അടുത്ത വർഷത്തേക്കുള്ള സ്‌കൂൾ ഫീസിൽ 5 ശതമാനം വർധനവിന് അംഗീകാരം നൽകി. വിഭവങ്ങളും തൊഴിൽ ആവശ്യകതകളും വർധിപ്പിക്കാനുള്ള സ്വകാര്യ മേഖലയുടെ ആവശ്യങ്ങളോടുള്ള പ്രതികരണമായാണ് വർദ്ധനവ് ഉണ്ടായതെന്ന് ഷാർജ...

റമദാനിൽ സ്വകാര്യ മേഖലയിൽ 2 മണിക്കൂർ സമയ ക്രമീകരണവുമായി യുഎഇ

റമദാനിൽ സ്വകാര്യ മേഖലയിലെ തൊഴിലുടമകളുടെ ജോലി സമയം രണ്ട് മണിക്കൂർ കുറയ്ക്കുമെന്ന് യുഎഇ മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. ഫെഡറൽ ജീവനക്കാരുടെ ജോലി സമയം നിശ്ചയിച്ച് സർക്കുലർ പുറത്തുവന്നതിന് പിന്നാലെയാണ് സ്വകാര്യമേഖലയിലെ...

പുതിയ അധ്യയന വർഷം ദുബായിലെ സ്വകാര്യ സ്കൂളുകളിൽ ഫീസ്​ കൂടും

2023-2024 അധ്യയന വർഷം ദുബായ് എമിറേറ്റ്സിലെ സ്കൂളുകളിൽ ഫീസ് ഉയരും. മൂന്ന്​ ശതമാനം ഫീസ്​ വർധനക്ക്​ ദുബായ് നോളജ്​ ആൻഡ് ഹ്യൂമൻ ഡവലപ്​മെന്‍റ്​ അതോറിറ്റി അനുമതി നൽകി. സ്കൂളുകളുടെ പ്രവർത്തന ചിലവ്​ വർധിച്ച...

യുഎഇയിലെ 28 പൊതുവിദ്യാലയങ്ങൾ നടത്തിപ്പിനായി സ്വകാര്യ മേഖലയ്ക്ക് കൈമാറും

യുഎഇയിലെ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ അൽ അജ്യാൽ പദ്ധതി കൂടുതൽ സ്കൂളുകളിലേക്ക്. 28 പൊതു വിദ്യാലയങ്ങൾ താൽകാലിക നടത്തിപ്പിനായി സ്വകാര്യ മേഖലക്ക്​ കൈമാറാനാണ് തീരുമാനം. മന്ത്രിസഭ യോഗത്തിൽ യുഎഇ വൈസ്​ പ്രസിഡൻ്റും ​പ്രധാനമന്ത്രിയും...

യുഎഇ സ്വദേശിവത്കരണം ആറ് മാസ കണക്കില്‍ നടപ്പാക്കണമെന്ന് നിര്‍ദ്ദേശം

യുഎഇയിലെ നിര്‍ബന്ധിത സ്വദേശിവത്കരണ നിരക്ക് ആറ് മാസത്തില്‍ 1 ശതമാനം എന്ന നിലയില്‍ നടപ്പാക്കണമെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലം. വൈകിയില്‍ കമ്പനികളില്‍ നിന്ന് 7000 ദിര്‍ഹം പി‍ഴ ഈടാക്കുമെന്നും മുന്നറിയിപ്പ്. വര്‍ഷം...