Tag: Private sector

spot_imgspot_img

ഖത്തറിലെ സ്വകാര്യമേഖലയിൽ സ്വദേശിവത്കരണം വരുന്നു; നിയമത്തിന് അം​ഗീകാരം നൽകി അമീർ

ഖത്തറിലെ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന് അനുമതി നൽകുന്ന നിയമത്തിന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ അംഗീകാരം. 2024ലെ 12-ാം നമ്പർ നിയമത്തിനാണ് അമീർ അംഗീകാരം നൽകിയത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച്...

യുഎഇ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരമൊരുക്കി അഡ്നോക്കും നാഫിസും തമ്മിൽ സഹകരണ കരാർ

നാല് വർഷത്തിനുള്ളിൽ സ്വകാര്യ മേഖലയിൽ യുഎഇ പൗരന്മാർക്കായി 13,500 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ അഡ്നോക്കും നാഫിസും തമ്മിൽ സഹകരണ കരാർ. കരാറിൻ്റെ ഭാഗമായി ഈ വർഷം അൽ ദഫ്‌റ മേഖലയിൽ പൌരൻമാർക്ക് ജോലിയും...

സ്വകാര്യ മേഖലയിലെ എമിറാത്തി സ്ത്രീകളുടെ പ്രസവാവധി 90 ദിവസമായി നീട്ടി അബുദാബി

അബുദാബിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറാത്തി സ്ത്രീകളുടെ പ്രസവാവധി നീട്ടി. 90 ദിവസമായി പ്രസവാവധി വർധിപ്പിച്ചതായി കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് (ഡിസിഡി) അറിയിച്ചു. അമ്മമാർക്ക് നവജാത ശിശുവിനെ പരിപാലിക്കാനും വിശ്രമിച്ച് ആരോ​ഗ്യം...

ബലിപെരുന്നാൾ; യുഎഇയിൽ പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും അവധി പ്രഖ്യാപിച്ചു

ബലിപെരുന്നാളിന്റെ ഭാ​ഗമായി യുഎഇയിൽ പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും അവധികൾ പ്രഖ്യാപിച്ചു. ജൂൺ 15 (ശനിയാഴ്ച) മുതൽ ജൂൺ 18 (ചൊവ്വാഴ്ച) വരെയാണ് രാജ്യത്തെ സ്വകാര്യ മേഖലയിലും പൊതു മേഖലയിലും ജോലി ചെയ്യുന്നവർക്ക്...

ചെറിയ പെരുന്നാൾ, യുഎഇയിൽ സ്വകാര്യ മേഖലയ്ക്കുള്ള അവധികൾ പ്രഖ്യാപിച്ചു 

നോമ്പ് നോറ്റ് പ്രാർത്ഥനയോടെ ചെറിയ പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോമമെമ്പാടുമുള്ള വിശ്വാസികൾ. പെരുന്നാളിനോടനുബന്ധിച്ച് ലഭിക്കുന്ന അവധി ആഘോഷിക്കാൻ കാത്തിരിക്കുകയാണ് പ്രവാസികൾ അടക്കമുള്ള ജനത. ചെറിയ പെരുന്നാളിനോടാനുബന്ധിച്ച് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കുള്ള അവധികൾ...

റമദാനിൽ സ്വകാര്യ ജീവനക്കാരുടെ ജോലി സമയം കുറച്ച് യുഎഇ

യുഎഇ ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) മന്ത്രാലയം റമദാൻ മാസത്തിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഔദ്യോഗിക ജോലി സമയം പ്രഖ്യാപിച്ചു. ഇസ്ലാമിക വിശുദ്ധ മാസത്തിൽ ജോലി സമയം രണ്ട് മണിക്കൂർ കുറയ്ക്കുമെന്ന്...