Tag: Premium residency

spot_imgspot_img

സൗദിയിൽ സ്‌പോണ്‍സറില്ലാതെ താമസത്തിനുള്ള പ്രീമിയം ഇഖാമ അഞ്ചു വിഭാഗമാക്കി

സൗദിയിൽ സ്‌പോണ്‍സറില്ലാതെ താമസിക്കാനുള്ള പ്രീമിയം ഇഖാമ അഞ്ചു വിഭാഗമാക്കി. പ്രത്യേക കഴിവുള്ളവര്‍, പ്രതിഭകള്‍, സ്റ്റാര്‍ട്ടപ് സംരംഭകര്‍, റിയല്‍ എസ്റ്റേറ്റ് ഉടമകള്‍, ബിസിനസ് നിക്ഷേപകര്‍ എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. പുതിയ മേഖലകളില്‍ അറിവിന്റെയും നിക്ഷേപത്തിന്റെയും...