Tag: pox

spot_imgspot_img

കുരുങ്ങുപനി: വിദേശത്തുനിന്ന് എത്തുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കും

കുരങ്ങുപനി ജാഗ്രത ശക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയില്‍ രണ്ടാമത്തെ കുരങ്ങുപനി കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നീക്കം. വിദേശത്തുനിന്നെത്തുന്ന മുഴുവൻ യാത്രക്കാരുടെ പരിശോധന ശക്തമാക്കാൻ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. വിമാനത്താവളങ്ങളിലും...

യുഎഇയില്‍ അഞ്ച് പേര്‍ക്കുകൂടി കുരങ്ങുപനി; രണ്ട് പേര്‍ക്ക് രോഗമുക്തി

പുതിയതായി അഞ്ച് കുരങ്ങുപനി കേസുകൾ കൂടി കണ്ടെത്തിയതായി യുഎ ഇ ആരോഗ്യപ്രതിരോധ മന്ത്രാലയം. ഇതോടെ രാജ്യത്ത് 13 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പേർ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം...

നിശബ്ദ വ്യാപനം; ആഗോള കുരങ്ങുപനി കേസുകൾ 700 പിന്നിട്ടു

ഒരുമാസത്തിനിടെ ആഗോള കുരങ്ങുപനി കേസുകളുടെ എണ്ണം ആയിരത്തിന് അടുത്തെത്തിയതായി റിപ്പോര്‍ട്ടുകൾ. മുപ്പതില്‍ അധികം രാജ്യങ്ങളിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസ് , യൂറോപ്യന്‍ രാജ്യങ്ങൾക്ക് പുറമെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും രോഗ...

കുരങ്ങുപനി സമൂഹ വ്യാപനത്തിലേക്ക്; മുന്നറിയിപ്പുമായി യുകെ ആരോഗ്യ വിഭാഗം

കുരങ്ങുപനി സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ ആളുകളിലേക്ക് പകരുന്നതായി യുകെയിലെ ആരോഗ്യ വിഭാഗം. രാജ്യത്ത് ലണ്ടനില്‍ മാത്രം 132 ആളുകളിലേക്ക് രോഗം പകര്‍ന്നതോടെയാണ് സമൂഹവ്യാപനത്തിന് സാധ്യതയുണ്ടെന്ന് ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അറിയിച്ചത്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കുളള രോഗവ്യാപനം വ്യക്തമാണെന്നും പുരുഷന്‍മാരിലാണ്...

കുരങ്ങുപനിയ്ക്ക് 21 ദിവസത്തെ ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തി യുഎഇ

കുരങ്ങുപനി ബാധിച്ചവര്‍ക്കും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും മാര്‍ഗ നിര്‍ദേശങ്ങൾ പുറത്തിറക്കി യുഎഇ ആരോഗ്യമന്ത്രാലയം. രോഗം മാറുന്നതുവരെ രോഗികൾ ആശുപത്രിയില്‍ െഎസൊലേഷനില്‍ തുടരണം. രോഗികളുമായി അടുത്തിടപ‍ഴകുന്നവര്‍ 21 ദിവസത്തില്‍ കുറയാതെ വീടുകളില്‍ ക്വാറന്‍റൈനില്‍ ക‍ഴിയണമെന്നും...

11 രാജ്യങ്ങളില്‍ കുരങ്ങുപനി; അടിയന്തിര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന

പതിനൊന്ന് രാജ്യങ്ങളിലായി നൂറുകണക്കിന് ആളുകളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതോടെ അടിയന്തിര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന. യൂറോപ്പിലും വടക്കന്‍ അമേരിക്കയിലുമാണ് ഏറ്റവും അധികം കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. യുറോപ്പില്‍ മാത്രം നൂറിലധികം ആളുകളില്‍ രോഗം...