Friday, September 20, 2024

Tag: population

പ്രവാസികളുടെ ഇഷ്ട ഇടമായി ദുബായ്; ജനുവരിമുതൽ മാർച്ച് വരെ ദുബായിൽ താമസമാക്കിയത് 25,776 പേർ

പ്രവാസികളുടെ ഇഷ്ട ഇടമാണ് ദുബായ്. അതുകൊണ്ട് തന്നെ തൊഴിൽ തേടിയും നിക്ഷേപത്തിനുമായി ദുബായ് ലക്ഷ്യമാക്കി വരുന്നത് നിരവധി പ്രവാസികളാണ്. അതുകൊണ്ട് തന്നെ ദുബായിൽ താമസമാക്കുന്ന വിദേശികളുടെ എണ്ണത്തിൽ ...

Read more

കുവൈറ്റിലെ ജനസംഖ്യ, നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി പ്ര​വാ​സി​ക​ൾ

കുവൈറ്റിലെ ജ​ന​സം​ഖ്യ​യി​ൽ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി പ്ര​വാ​സി​ക​ൾ. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ ക​ണ​ക്ക് പ്രകാരം 48,60,000 ആ​ണ് കു​വൈ​ത്തി​ലെ ആകെ ജ​ന​സം​ഖ്യ. ഇ​തി​ല്‍ 15,46,000 ...

Read more

കുതിച്ചുയർന്ന് കുവൈത്തിലെ ജനസംഖ്യ; ഭൂരിപക്ഷവും പ്രവാസികളെന്ന് റിപ്പോർട്ട്

കുവൈത്തിലെ ജനസംഖ്യ ദിനംപ്രതി കുതിച്ചുയരുകയാണ്. നിലവിൽ 4.86 ദശലക്ഷമാണ് രാജ്യത്തെ മൊത്തം ജനസംഖ്യ. ഇതിൽ ഭൂരിഭാ​ഗവും പ്രവാസികളാണ് എന്നതാണ് എടുത്തുപറയേണ്ടത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനാണ് ...

Read more

യുഎഇ വിഭാവനം ചെയ്യുന്നത് ജനസംഖ്യയിലെ ദേശീയതാവൈവിധ്യം

ലോകമെങ്ങുനിന്നുമുളള തൊഴിൽ വിദഗ്ദ്ധരേയും നിക്ഷേപകരേയും സ്വാഗതം ചെയ്യുന്ന യുഎഇ ലക്ഷ്യം വയ്ക്കുന്നത് ദേശീയതയുടെ അടിസ്ഥാനത്തിൽ ജനസംഖ്യയിലെ വൈവിധ്യവത്കരണം. രാജ്യത്തെ ജനസംഖ്യാനിരക്ക് ക്രമീകരണവുമായി ബന്ധപ്പെട്ടാണ് നീക്കങ്ങൾ. ഇതിൻ്റെ ഭാഗമായി ...

Read more

ദുബായിലെ ജനസംഖ്യ വർധിക്കുന്നു; 36 ലക്ഷം കടന്നതായി റിപ്പോർട്ട്

ദുബായിലെ ജനസംഖ്യ വർധിക്കുന്നു. ജനസംഖ്യ 36 ലക്ഷം കടന്നതായാണ് റിപ്പോർട്ടുകൾ. സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണിത്. ദുബായിലെ ജനസംഖ്യ ഇപ്പോൾ 3,600,175 ആണ്. ലോകോത്തര ...

Read more

ജപ്പാനില്‍ ജനനനിരക്ക് കുറയുന്നു; പ്രായമായവര്‍ ഏറുന്നെന്നും പ്രധാനമന്ത്രി

ജപ്പാനിലെ കുറഞ്ഞ ജനനനിരക്കും പ്രായമാകുന്ന ജനസംഖ്യയും സമൂഹത്തിന് അടിയന്തിര അപകടസാധ്യത സൃഷ്ടിക്കുന്നുവെന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡ. പ്രശ്ന പരിഹാരത്തിന് അടയിന്തിര നടപടി സ്വീകരിച്ചതായും പുതിയ സർക്കാർ ഏജൻസി ...

Read more

കുവൈത്തിലെ പ്രവാസികളില്‍ മുന്നില്‍ ഇന്ത്യക്കാര്‍

കുവൈത്തിലെ പ്രവാസികളുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ മുന്നിലെന്ന് കണക്കുകൾ. രാജ്യത്തെ 29.5 ലക്ഷം വിദേശികളില്‍ പത്ത് ലക്ഷത്തിലേറെപ്പേര്‍ ഇന്ത്യയില്‍ നിന്നാണെന്ന് സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യക്കാരില്‍ ...

Read more

പത്ത് കുട്ടികളുണ്ടൊ? മദര്‍ ഹിറോയിന്‍ പുരസ്കാരം നല്‍കുമെന്ന് പുടിന്‍

റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിന്‍റെ പുതിയ പ്രഖ്യാപനം ലോകം ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. രാജ്യത്ത് ജനസംഖ്യ ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി പത്ത് കുട്ടികൾ വരെ ആകാമെന്നാണ് പുടിന്‍റെ പ്രഖ്യാപനം. പത്ത് ...

Read more

ദുബായിലെ ജനസംഖ്യയില്‍ കുതിപ്പ്; രാജ്യത്തേക്ക് പ്രവാസികളുടെ ഒ‍ഴുക്ക്

ജനസംഖ്യാ വളര്‍ച്ചാനിരക്കിയില്‍ യുഎഇയില്‍ കുതിപ്പെന്ന് സ്ഥിരിവിവരക്കണക്കുകൾ. ദുബായ് എമിറേറ്റ്സിലെ ഇനസംഖ്യ 33 ലക്ഷമായി ഉയന്നു. 70 വര്‍ഷം കൊണ്ടുണ്ടായത് 165 ശതമാനം വര്‍ദ്ധനവ്. അതേസമയം അടുത്ത 10 ...

Read more

സൗദിയില്‍നിന്ന് വിദേശീയര്‍ മടങ്ങുന്നതായി റിപ്പോര്‍ട്ട്; ജനസംഖ്യാ നിരക്കില്‍ 9 ലക്ഷത്തിന്‍റെ കുറവ്

സൗദിയില്‍ വിദേശികളുടെ എണ്ണം കുറയുന്നതായി ജനസംഖ്യാ റിപ്പോര്‍ട്ട്. 2020നെ അപേക്ഷിച്ച് ആകെ ജനങ്ങളുടെ എണ്ണത്തില്‍ 9 ലക്ഷത്തിന്‍റെ കുറവുണ്ടായെന്നും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റസ്റ്റിക്സ് വ്യക്തമാക്കി. രാജ്യത്തെ ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist