Tag: poison

spot_imgspot_img

കു‍ഴിമന്തി ക‍ഴിച്ച് പെണ്‍കുട്ടി മരിച്ചു; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ പെൺകുട്ടി മരിച്ചു. ഭക്ഷ്യവിഷബാധയേറ്റാണ് മരണമെന്ന് പ്രാഥമിക നിഗമനം. കാസർകോട് തലക്ലായിൽ അഞ്ജുശ്രീ പാർവ്വതിയാണ്ണ് മരിച്ചത്. അംബികയുടെയും പരേതനായ കുമാരൻ നായരുടെയും മകളാണ് അഞ്ജു. മഞ്ചേശ്വരം ഗോവിന്ദ...