Tag: pocso case

spot_imgspot_img

അഡ്വക്കേറ്റ് ബി.ആളൂരിനെതിരെ പോക്‌സോ കേസ് 

അഭിഭാഷകൻ ബി.ആളൂരിനെതിരെ പോക്‌സോ കേസ്. എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരത്തിൽ അനുവാദമില്ലാതെ കടന്നു പിടിച്ചു എന്നാണ് പരാതി. പരാതിയെ തുടർന്ന് ചൈൽഡ്...

മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്തു, അമ്മയ്ക്ക് നാൽപതര വർഷം കഠിന തടവ് വിധിച്ച് തിരുവനന്തപുരം അതിവേഗ കോടതി 

ഏഴ് വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത് കൊടുത്ത കേസിൽ അമ്മയക്ക് നാൽപ്പതര വര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി...

കുട്ടികളുടെ അശ്ലീല വീഡിയോകൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സൗദി പൗരൻ പിടിയിൽ

കുട്ടികളുടെ അശ്ലീല വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സൗദി പൗരൻ പിടിയിലായി. കിഴക്കൻ പ്രവിശ്യ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമത്തിൽ സ്വന്തമായി ഒരു ചാനൽ ആരംഭിച്ചാണ് പ്രതി...

മോൻസൻ മാവുങ്കലിന് ജീവപര്യന്തം; ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ച കേസിലാണ് വിധി

വിദ്യാഭ്യാസ സഹായം വാ​ഗ്ദാനം ചെയ്ത് ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനേത്തുടർന്ന് എറണാകുളം ജില്ലാ പോക്സോ കോടതിയുടേതാണ് വിധി. കുറ്റപത്രത്തിൽ...

നഗ്നതാ പ്രദര്‍ശന കേസിൽ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല

കുട്ടികൾക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല. ശ്രീജിത്തിനെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു. കുട്ടികളുടെ മൊഴി പ്രകാരം തൃശൂര്‍ വെസ്റ്റ് പൊലീസാണ്...