Friday, September 20, 2024

Tag: PM

മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിലേയ്ക്ക്; സത്യപ്രതിജ്ഞ ഞായറാഴ്ചയെന്ന് സൂചന

മൂന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ഞായറാഴ്‌ച നടക്കുമെന്ന് സൂചന. വൈകിട്ട് ആറിന് സത്യപ്രതിജ്ഞ നടക്കുമെന്നാണ് എൻഡിഎ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ വ്യക്തമാക്കുന്നത്. നേരത്തെ ശനിയാഴ്ച ...

Read more

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയില്‍; ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയിലെത്തും. അബുദാബി സായിദ് സ്പോർട്സ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ‘അഹ്‍ലൻ മോദി’ എന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. ഇന്ത്യയും യുഎഇയും ...

Read more

സുരേഷ്​ ​ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെത്തും; ​ഗുരുവായൂരിൽ ചോറൂണിനും തുലാഭാരത്തിനും നിയന്ത്രണം

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 17-ന് ഗുരുവായൂരെത്തും. ഇതേത്തുടർന്ന് ഭക്തർക്ക് രാവിലെ ചോറൂണിനും തുലാഭാരത്തിനും ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ...

Read more

പ്രധാനമന്ത്രി ഇന്ന് തൃശൂരിൽ; മഹിളാ സമ്മേളനത്തിൽ പങ്കെടുക്കും, ന​ഗരം സുരക്ഷാ വലയത്തിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ബിജെപി നടത്തുന്ന 'സ്ത്രീശക്‌തി മോദിക്കൊപ്പം' മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഇന്ന് തൃശൂരിലെത്തുക. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹെലികോപ്റ്റർ മാർഗം കുട്ടനെല്ലൂർ ...

Read more

അയോധ്യ എയർപോർട്ടും റെയിൽവേ സ്റ്റേഷനും പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

അയോദ്ധ്യയിൽ നിർമ്മിച്ച പുതിയ അന്താരാഷ്‌ട്ര വിമാനത്താവളവും നവീകരിച്ച റെയിൽവേ സ്റ്റേഷനും പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. മഹാഋഷി വാത്മീകി അന്താരാഷ്‌ട്ര വിമാനത്താവളവും നവീകരിച്ച അയോധ്യ ധാം ജങ്ഷൻ ...

Read more

മോദിയുടെ യൂട്യൂബ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 2 കോടി കടന്നു; ലോകനേതാക്കളിൽ ഒന്നാമത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത യൂട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം രണ്ട് കോടി കടന്നതായി റിപ്പോർട്ട്. സബ്സ്ക്രൈബേഴ്‌സിന്റെ എണ്ണത്തിൽ രാഷ്ട്രത്തലവൻമാരേക്കാൾ മുന്നിലാണ് മോദി. മോദിയുടെ യൂട്യൂബ് ചാനലിൽ ...

Read more

പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമർപ്പിച്ചു; പൂജാ ചടങ്ങുകളോടെ ചെങ്കോൽ സ്ഥാപിച്ച് പ്രധാനമന്ത്രി മോദി

ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചു. ചടങ്ങുകളുടെ ഭാ​ഗമായി നടന്ന ഹോമത്തിനും പൂജയ്ക്കും ശേഷം മന്ദിരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോൽ സ്ഥാപിച്ചു. പാർലമെന്റിനകത്ത് ലോക്സഭാസ്പീക്കറുടെ ഇരിപ്പിടത്തിനുസമീപമായാണ് ...

Read more

പുതിയ പാർലമെന്റ് മന്ദിരം ഈ മാസം 28ന് രാജ്യത്തിന് സമർപ്പിക്കും

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും. 970 കോടി രൂപ ചെലവഴിച്ചാണ് മന്ദിരം നിർമ്മിച്ചിരിക്കുന്നത്. 64,000 ചതുരശ്ര മീറ്ററിലാണ് ...

Read more

എഴുപത്തിയൊന്നായിരം നിയമന ഉത്തരവുകളുമായി പ്രധാനമന്ത്രിയുടെ റോസ്ഗർ മേള

തൊഴിൽ രഹിതരായവർക്ക് കൈത്താങ്ങായി മാറാനുള്ള കേന്ദ്രസർക്കാരിന്റെ റോസ്ഗർ മേള ചൊവ്വാഴ്ച നടക്കും. മേളയുടെ ഭാ​ഗമായി എഴുപത്തിയൊന്നായിരം നിയമന ഉത്തരവുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യുക. സർക്കാർ ...

Read more

ജപ്പാൻ പ്രധാനമന്ത്രിക്ക് നേരേ ബോംബ് ആക്രമണം; രക്ഷപെട്ടത് തലനാരിഴക്ക്

ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ പ​ങ്കെടുത്ത പരിപാടിയിൽ ബോംബാക്രമണം. ഫുമിയോ കിഷിദ പരുക്കേൽക്കാതെ തലനാരിഴക്ക് രക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ. പടിഞ്ഞാറൻ ജപ്പാനിലെ വാകയാമയിൽ തുറമുഖം സന്ദർശിക്കുമ്പോഴായിരുന്നു ആക്രമണം. ആക്രമണമുണ്ടായതിനു ...

Read more
Page 1 of 2 1 2
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist