Tag: Play area

spot_imgspot_img

ദുബായ് അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിൽ കുട്ടികൾക്കായി പ്രത്യേകം കളിസ്ഥലം

യുഎഇയിൽ പൊതുമാപ്പ് കാലാവധി തുടരുകയാണ്. ഈ സാഹചര്യത്തിൽ സേവനങ്ങൾ തേടിയെത്തുന്ന കുടുംബങ്ങൾക്ക് ആശ്വാസകരമായ സൗകര്യങ്ങൾ ഒരുക്കിയിരിക്കുകയാണ് ദുബായ് താമസ-കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ.). അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിൽ കുട്ടികൾക്കായി പ്രത്യേക കളിസ്ഥലമാണ് തുറന്നിരിക്കുന്നത്. കുട്ടികൾക്കായുള്ള...