Tag: pilgrims

spot_imgspot_img

ഹാജിമാർ മടങ്ങുന്നു; കണക്കുകൾ പുറത്തുവിട്ട് സൌദി

വിവിധ രാജ്യങ്ങളിൽ നിന്നുള്ള 550,580 തീർഥാടകർ വെള്ളിയാഴ്ച വരെ ഹജ്ജ് നിർവഹിച്ച് മദീനയിൽ എത്തിയതായി സൌദി വാർത്താ ഏജൻസി എസ്പിഎ റിപ്പോർട്ട് ചെയ്തു. പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി...

ഹജ്ജ് ഗ്രൂപ്പുകളുടെ രജിസ്ട്രേഷൻ റദ്ദാക്കിയ കേന്ദ്രനടപടി സ്റ്റേ ചെയ്തതിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

ഹജ്ജ് ഗ്രൂപ്പുകളുടെ രജിസ്ട്രേഷൻ കേന്ദ്രം റദ്ദാക്കിയ നടപടി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തതിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. 17 സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റാണ് സസ്പെന്റ് ചെയ്തിരുന്നത്. ഇതിൽ കേരളത്തിൽനിന്നുള്ള 12 ഹജ്ജ്...

മൂന്ന് ദിവസങ്ങളിലായി വനിതാ ഹജ്ജ് തീർത്ഥാടകർക്കായി സംസ്ഥാനം ഒരുക്കിയത് 11 വിമാനങ്ങൾ

മൂന്ന് ദിവസങ്ങളിലായി വനിതാ ഹജ്ജ് തീർത്ഥാടകർക്കായി സംസ്ഥാനം ഒരുക്കിയത് 11 വിമാനങ്ങൾ. വ്യാഴാഴ്ച വൈകിട്ട് മുതലാണ് വനിതകൾക്ക് മാത്രമായുള്ള പ്രത്യേക വിമാനങ്ങൾ കേരളത്തിൽ നിന്നും പറന്നുതുടങ്ങിയത്. കണ്ണൂരിൽനിന്ന് വനിതകൾക്കായുള്ള അവസാന വിമാനം നാളെയും...

2000 രൂപയുടെ നോട്ടുമായി വരരുതെന്ന് ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർക്ക് മുന്നറിയിപ്പ്

ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർക്ക് ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സൗദി മന്ത്രാലയം. ഇന്ത്യ പിൻവലിക്കാൻ തീരുമാനിച്ച 2000 രൂപയുടെ നോട്ടുമായി ഹജ്ജ് തീർത്ഥാടനത്തിനായി വരരുതെന്നാണ് നിർദേശിച്ചിരിക്കുന്നത്. ഹജ്ജ് തീർത്ഥാടനത്തിനെത്തുമ്പോൾ ചിലവുകൾക്കായി പലരും സ്വന്തം രാജ്യത്തെ...

ഉംറ നിർവ്വഹിക്കാൻ ഈ വർഷം ആറ് ദശലക്ഷത്തിലധികം തീർത്ഥാടകരെത്തി

ആറ് ദശലക്ഷത്തിലധികം തീർത്ഥാടകരാണ് ഈ വർഷം ഉംറ നിർവ്വഹിക്കാൻ സൗദി അറേബ്യയിലെത്തിയത്. ഉംറ തീർത്ഥാടകരുടെ എണ്ണത്തിലെ ഏറ്റവും വലിയ റെക്കോർഡാണ് ഈ വർഷം സംഭവിച്ചതെന്ന് സൗദി അധികൃതർ അറിയിച്ചു. വിനോദത്തിനും, അവധിക്കാലം ചെലവഴിക്കുന്നതിനുമായി 2023-ന്റെ...

ഹജ്ജ് : സൌദിയിലുളളവർക്ക് റമദാൻ 10 വരെ അപേക്ഷിക്കാം

രാജ്യത്തിനുള്ളിലെ പൗരന്മാർക്കും വിദേശികൾക്കും ഹജ്ജ് കർമ്മം അനുഷ്ഠിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതിൻ്റ് അവസാന തീയതി പ്രഖ്യാപിച്ച് സൌദി ഹജ്ജ് , ഉംറ മന്ത്രാലയം. ഇത് വരെ ഹജ്ജ് നിർവ്വഹിക്കാത്തവർക്ക് ഹജ്ജ് നിർവ്വഹിക്കാനുള്ള അപേക്ഷ...